പപുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പപുവ പ്രവിശ്യ
പ്രോവിൻസി പപുവ
പ്രവിശ്യ
പ്രോവിൻസ് ഓഫ് പപുവ
Flag of പപുവ പ്രവിശ്യ
Flag
Official seal of പപുവ പ്രവിശ്യ
Seal
Motto(s): കാര്യ സ്വദയ (സംസ്കൃതം)
(സ്വന്തം കഴിവുകൊണ്ട് അദ്ധ്വാനിക്കുക)
ഇന്തോനേഷ്യയിൽ പപുവയുടെ സ്ഥാനം
ഇന്തോനേഷ്യയിൽ പപുവയുടെ സ്ഥാനം
Coordinates (Jayapura): 2°32′S 140°43′E / 2.533°S 140.717°E / -2.533; 140.717Coordinates: 2°32′S 140°43′E / 2.533°S 140.717°E / -2.533; 140.717
രാജ്യം Indonesia
തലസ്ഥാനംജയപുര
Government
 • ഗവർണർലൂക്കാസ് എനെംബേ[1]
Area
 • Total3,19,036.05 കി.മീ.2(1.51 ച മൈ)
Population (2010)
 • Total28,33,381
 • Density8.9/കി.മീ.2(23/ച മൈ)
ജനസംഖ്യാകണക്കുകൾ
 • ജനവർഗ്ഗങ്ങൾപപുവൻ, മെലനേഷ്യൻ (ഐതിന്യോ, ഏഫാക്, അസ്മത്, അഗാസ്ത്, ഡാനി, അയമാരു, മൻഡകാൻ ബിയാക്, സെറൂയി എന്നിവരുൾപ്പെടേ), ജാവനീസ്, ബൂഗീസ്, മാൻഡർ, മിനാങ്‌കബൗ, ബാറ്റക്, മിനഹാസൻ, ചൈനീസ്.
 • മതംപ്രൊട്ടസ്റ്റന്റാനിസം (65.48%), റോമൻ കത്തോലിസിസം (17.67%), ഇസ്ലാം (15.89%), ഹിന്ദുമതം (0.09%), ബുദ്ധമതം (0.05%)
 • ഭാഷകൾഇന്തോനേഷ്യൻ (ഔദ്യോഗികം), 269 തദ്ദേശീയ പപുവൻ ഭാഷകളും ഓസ്ട്രണേഷ്യൻ ഭാഷകളും[2]
Time zoneUTC+09 (ഇ.ഐ.ടി.)
Websitewww.Papua.go.id

പപുവ (Provinsi Papua) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറൻ പകുതിയുടെ ഭൂരിഭാഗം പ്രദേശങ്ങൾ, സമീപ ദ്വീപുകൾ എന്നിവ ചേർന്നതാണ് ഈ പ്രവിശ്യ. ജയപുര ആണ് തലസ്ഥാനം. ഇന്തോനേഷ്യൻ പ്രവിശ്യകളിൽ ഏറ്റവും കിഴക്കുള്ളത് ഇതാണ്.

ആദ്യകാലത്ത് ന്യൂഗിനിയയുടെ പടിഞ്ഞാറൻ പകുതി മുഴുവൻ ഈ പ്രവിശ്യയുടെ ഭാഗമായിരുന്നു. 2003-ൽ ഇന്തോനേഷ്യൻ ഭരണകൂടം ദ്വീപിന്റെ ഏറ്റവും പടിഞ്ഞാറുള്ള ഭാഗം (ബേഡ്സ് ഹെഡ് ഉപദ്വീപിനു ചുറ്റുമുള്ളത്) ഒരു പ്രത്യേക പ്രവിശ്യയായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഇറിയൻ ജയ എന്നായിരുന്നു പുതിയ പ്രവിശ്യയുടെ പേരെങ്കിലും ഇപ്പോൾ വെസ്റ്റ് പപുവ എന്നാണ് പേര്.

അവലംബം[തിരുത്തുക]

  • King, Peter, West Papua Since Suharto: Independence, Autonomy, or Chaos?. University of New South Wales Press, 2004, ISBN 0-86840-676-7.
  1. "Lukas-Klemen, Gubernur dan Wakil Gubernur Papua Terpilih". February 13, 2013. 
  2. Gordon, Raymond G., Jr. (2005). "Languages of Indonesia (Papua)". Ethnologue: Languages of the World. Retrieved 2009-03-15. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പപുവ&oldid=2842305" എന്ന താളിൽനിന്നു ശേഖരിച്ചത്