നൈമിഷിക വിരോധാഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സമയയാത്ര കൊണ്ടുണ്ടാകുന്ന ചില അവസ്ഥകൾ സൃഷ്ടിക്കുന്ന സാങ്കല്പികമായ വിരോധാഭാസയുക്തമായ സാഹചര്യമാണ് നൈമിഷിക വിരോധാഭാസം (കാലസംബന്ധിയായ വിരോധാഭാസം)(Temporal Paradox). ഭൂതകാലത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു സമയയാത്രികൻ അവിടെ ചെയ്യുന്ന ഒരു പ്രവൃത്തിയിലൂടെ അയാൾ വർത്തമാനത്തിൽ നടത്തുന്ന സമയയാത്രയെ തടയുന്നു. എന്നാൽ അയാൾ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചില്ലെങ്കിൽ, അവിടെ അയാൾ തന്റെ സമയയാത്രയെ തടയുന്ന ഒന്നും ചെയ്തില്ലെങ്കിൽ അയാൾക്ക് വർത്തമാനത്തിൽ സമയയാത്രക്ക് തടസ്സമുണ്ടാവില്ല താനും.

"https://ml.wikipedia.org/w/index.php?title=നൈമിഷിക_വിരോധാഭാസം&oldid=2283924" എന്ന താളിൽനിന്ന് ശേഖരിച്ചത്