നിരവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനോധർമ സംഗീതത്തിൽ അക്ഷരങ്ങളെ താളത്തിന്റെ നിയുക്ത സ്ഥാനങ്ങളിൽ നിന്നു മാറ്റാതെ, നിയമങ്ങൾ അനുസരിച്ച് രാഗത്തിലും താളത്തിലും ക്രമപ്പെടുത്തി രാഗത്തിന്റെ വിവിധ മേഖലകളിൽ നടത്തുന്ന ഭാവയുക്തമായ സഞ്ചാരത്തിന് നിരവൽ എന്നു പറയുന്നു. [1]കർണാടിക് സംഗീതത്തിൽ സാഹിത്യ വിന്യാസ എന്നും അറിയപ്പെടുന്ന നിരവൽ മുന്നൊരുക്കമില്ലാതെ നടത്തുന്ന തത്ക്ഷണരചനാപാടവം ഇതിൻറെ പ്രധാന സവിശേഷതയായി കണക്കാക്കപ്പെടുന്നു.

ഉദാഹരണങ്ങൾ[തിരുത്തുക]

നിരവലിന് ഏറ്റവും അനുയോജ്യമായ വരികൾ അടങ്ങിയ കൃതികളുടെ ഉദാഹരണങ്ങൾ:

  • ബാലഗോപാല (ഭൈരവി) നീല നീരദ ശാരീര ധീരതര

അവലംബം[തിരുത്തുക]

  1. Higgins, J. B. (1987). "Performing Arts in India: Essays on Music, Dance, and Drama". Asian Music. 18 (2): 103–118. doi:10.2307/833942. JSTOR 833942.
"https://ml.wikipedia.org/w/index.php?title=നിരവൽ&oldid=3455545" എന്ന താളിൽനിന്ന് ശേഖരിച്ചത്