ബാലഗോപാല
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബാലഗോപാല പാലയാശു മാം
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ബാലഗോപാല പാലയാശു മാം
ഭക്തവത്സല കൃപാജലധേ ഹരേ
അനുപല്ലവി
[തിരുത്തുക]നീലനീരദശരീര ധീരതര നീരജകര നിരുപമാനന്ദകര
ലീലയാ ഗോപവേഷധര മുരളീധര ശ്രീധര ദാമോദരവര
ചരണം
[തിരുത്തുക]ചാണൂരമല്ലഹരണ നിപുണതര ചരണനിഹത ശകടാസുര മുരഹര
മാണിക്യമകുടഹാര വലയധര മത്തേഭകുംഭഭേദന പടുതര
വാണീശാർച്ചിത പീതാംബരധര വൈജയന്തീ വനമാലാധര
ആണവാദി വിജയ മാനസാകര അപഹത കംസാസുരനത ഭൂസുര
ദ്രോണകർണ്ണ ദുര്യോധനാദിഹര ദ്രൗപദീ മാനസംരക്ഷണകര
വൈണികഗായക ഗുരുഗുഹനുത പുരവൈരി വിഹിത ഗോപികാ മനോഹര
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ടി എം കൃഷ്ണയുടെ ആലാപനം