നിക്കോളാസ് സർക്കോസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിക്കോളാസ് സർക്കോസി
നിക്കോളാസ് സർക്കോസി


ഫ്രാൻസിന്റെ പ്രസിഡണ്ട്
നിലവിൽ
അധികാരമേറ്റത്
2007 മെയ് 16
പ്രധാനമന്ത്രി François Fillon
മുൻഗാമി Jacques Chirac
പിൻഗാമി ഫ്രാൻസ്വ ഒലാദ്

Incumbent
Assumed office
16 May 2007
പ്രധാനമന്ത്രി Albert Pintat
Jaume Bartumeu
മുൻഗാമി Jacques Chirac
പിൻഗാമി ഫ്രാൻസ്വ ഒലാദ്

പദവിയിൽ
31 May 2005 – 26 March 2007
പ്രധാനമന്ത്രി Dominique de Villepin
മുൻഗാമി Dominique de Villepin
പിൻഗാമി François Baroin
പദവിയിൽ
7 മെയ് 2002 – 31 മാർച്ച് 2004
Prime Minister Jean-Pierre Raffarin
Preceded by Daniel Vaillant
Succeeded by Dominique de Villepin

ജനനം (1955-01-28) 28 ജനുവരി 1955  (67 വയസ്സ്)
പാരിസ്, ഫ്രാൻസ്
രാഷ്ട്രീയകക്ഷി Union for a Popular Movement (2002–present)
ജീവിതപങ്കാളി Marie-Dominique Culioli (1982–1996)
Cécilia Ciganer-Albéniz (1996–2007)
Carla Bruni (2008–present)
മക്കൾ Pierre Sarkozy (by Culioli)
Jean Sarkozy (by Culioli)
Louis Sarkozy (by Ciganer-Albéniz)
തൊഴിൽ വക്കീൽ
മതം Roman Catholicism
ഒപ്പ് Nicolas Sarkozy signature.svg

നിക്കോളാസ് സർക്കോസി ഫ്രാൻസിന്റെ 23-ആം പ്രസിഡണ്ടാണ്. 2007 മെയ് 16-നാണ് ഇദ്ദേഹം പ്രസിഡണ്ടായി സ്ഥാനമേറ്റത്. പ്രസിഡണ്ട് പദത്തിലെത്തുന്നതിനു മുൻപ് സർക്കോസി, 'യുനിയൻ ഫോർ എ പോപ്പുലർ മൂവ്മെന്റ്' എന്ന പാർട്ടിയുടെ നേതാവായിരുന്നു. മുൻപ് ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രസിഡണ്ടായിരുന്നപ്പോൾ സർക്കോസി മന്ത്രിസഭയിൽ അംഗമായിരുന്നിട്ടുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയൊ ബെർലുസ്കൊനിയുടെ ഫ്രഞ്ച് നിയമവിദഗ്ദ്ധനായും സർക്കോസി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച പ്രസംഗകനും ധനകാര്യ വിദ്ഗ്ദനുമാണ് ഇദ്ദേഹം.

രണ്ടാ ലോക മഹായുദധത്തിനു ശേഷം ജനിച്ച ആദ്യ ഫ്രഞ്ച് പ്രസിഡണ്ടാണ് സർകൊസി. ഹങ്കേറിയൻ വംശജനായ ഇദ്ദേഹം കർമം കൊണ്ട് വക്കീൽ ആയിരുന്നു. പൊതുവെ "സർക്കൊ" എന്നാണ് ഇദ്ദേഹം അറിയപെടുന്നത്.

സ്വകാര്യജീവിതം[തിരുത്തുക]

1955 ജനുവരി 28-നാണ് സർക്കോസിയുടെ ജനനം. മുൻപ് രണ്ട് വിവാഹം കഴിച്ചിട്ടുള്ള ഇദ്ദേഹം 2008 ഫെബ്രുവരി 2-ന് വിവാഹം കഴിച്ച കാർല ബ്രൂനിയാണ് ഇപ്പോഴത്തെ ഭാര്യ.

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

ഫ്രഞ്ച് ബഹുമതികൾ[തിരുത്തുക]

വിദേശ ബഹുമതികൾ[തിരുത്തുക]

Other Honours[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. 15 novembre 2004 – Nicolas Sarkozy – Commandeur de l'Ordre de Léopold
 2. http://m3web.bg, M3 Web -. "France's President Sarkozy Awarded Bulgaria's Highest State Order – Novinite.com – Sofia News Agency". ശേഖരിച്ചത് 30 December 2016.
 3. "G1 > Mundo – NOTÍCIAS – Lula e Sarkozy reforçarão associação militar entre França e Brasil". ശേഖരിച്ചത് 30 December 2016.
 4. "President Saakashvili Awards French President". YouTube. 11 August 2008. ശേഖരിച്ചത് 20 January 2012.
 5. "N° 7857 du VENDREDI 25 AVRIL 2008 * Ordonnance Souveraine n° 1.622 du 25 avril 2008 portant élévation à la dignité d". ശേഖരിച്ചത് 30 December 2016.
 6. "El Rey concede el Toisón de Oro a Sarkozy". El Mundo. 25 November 2011. ശേഖരിച്ചത് 25 November 2011.
 7. "BOE.es – Documento BOE-A-2011-18623". ശേഖരിച്ചത് 30 December 2016.
 8. "BOE.es – Documento BOE-A-2004-538". ശേഖരിച്ചത് 30 December 2016.
 9. "BOE.es – Documento BOE-A-2009-6944". ശേഖരിച്ചത് 30 December 2016.
 10. Указ Президента України № 934/2010 від 6 жовтня 2010 року «Про нагородження орденом князя Ярослава Мудрого»(in Ukrainian)
 11. "Queen hosts French President Nicolas Sarkozy and wife Carla". News.com.au. 27 March 2008. ശേഖരിച്ചത് 9 March 2010.
 12. "Ente – Santissimo Salvatore e Santi Giovanni Battista ed Evangelista in Laterano" (ഭാഷ: ഇറ്റാലിയൻ). Vicariate of the Diocese of Rome. ശേഖരിച്ചത് 7 August 2008.
 13. "Ente – San Pietro in Vaticano" (ഭാഷ: Italian). Vicariate of the Diocese of Rome. ശേഖരിച്ചത് 18 June 2014.CS1 maint: unrecognized language (link)
 14. "A Sarkozy il Premio Mediterraneo Istituzioni". Denaro.it. 13 മാർച്ച് 2008. മൂലതാളിൽ നിന്നും 24 ജൂലൈ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജനുവരി 2012.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Sarkozy, Nicolas (1994). [Georges Mandel] : le moine de la politique. Paris: B. Grasset. ISBN 978-2-246-46301-6.
 • Ottenheimer, Ghislaine (1994). Les deux Nicolas: la machine Balladur. Paris: Plon. ISBN 2-259-18115-5.
 • Sarkozy, Nicolas; Denisot, Michel (1995). Au bout de la passion, l'équilibre. Paris: A. Michel. ISBN 2-226-07616-6., interviews with Michel Denisot
 • Hauser, Anita (1995). Sarkozy: l'ascension d'un jeune homme pressé. Paris: Belfond. ISBN 2-7144-3235-2., Grand livre du mois 1995
 • Sarkozy, Nicolas (2003). Libre. Paris: Pocket. ISBN 2-266-13303-9., subject(s): Pratiques politiques—France—1990–, France—Politique et gouvernement—1997–2002
 • Mantoux, Aymeric (2003). Nicolas Sarkozy: l'instinct du pouvoir. Paris: First Éd. ISBN 2-87691-783-1.
 • Nay, Catherine (2007). Un Pouvoir Nommé Désir. Paris: l'Archipel. ISBN 2-84187-495-8.
 • Hauser, Anita (2003). Sarkozy: itinéraire d'une ambition. Paris: Grasset. ISBN 978-2-246-68001-7.
 • Le Canard enchaîné (periodical) (2003). Sarkozy, l'homme (trop) pressé. Paris: "Le Canard enchaîné". ISSN 0292-5354., series: Les dossiers du "Canard enchaîné" 89
 • Domenach, Nicolas (2004). Sarkozy au fond des yeux. [Paris]: Jacob-Duvernet. ISBN 2-84724-064-0.
 • Alvarez-Montalvo, Marta (9 July 2004): "¿Quién teme a Nicolas Sarkozy? El ministro de economía francés se postula como próximo candidato a las presidenciales de 2007", in Epoca ([Madrid] : Difusora de Informacion Periodica S.A., DINPESA, 9 July 2004), number 1012, p. 46(2), 3 pages, 829 words, available online"¿Quién teme a Nicolas Sarkozy? El ministro de economía francés se postula como próximo candidato a las presidenciales de 2007.: An article from: Epoca: Marta Alvarez-Montalvo: Books". Amazon.com. ശേഖരിച്ചത് 9 March 2010.
 • Blocier, Antoine (2004). Voyage à Sarkoland. Pantin: le Temps des cerises. ISBN 2-84109-449-9.
 • Cabu (2004). Sarko circus. Paris: le Cherche Midi. ISBN 2-7491-0277-4., subject(s): Sarkozy, Nicolas (1955–)—Caricatures et dessins humoristiques
 • Gurrey, Béatrice (2004). Le rebelle et le roi. Paris: A. Michel. ISBN 2-226-15576-7., Grand Livre du mois 2004, subject(s): Chirac, Jacques (1932–), Sarkozy, Nicolas (1955–), France—Politique et gouvernement—1995–
 • Sarkozy, Nicolas; Verdin, Philippe; Collin, Thibaud (2004). La République, les religions, l'espérance : entretiens avec Thibaud Collin et Philippe Verdin. Paris: les éd. du Cerf. ISBN 2-204-07283-4., subject(s): Laïcité—France—1990–, Islam—France—1990–
 • Darmon, Michaël (2004). Sarko Star. Paris: Éd. du Seuil. ISBN 2-02-066826-2.
 • Friedman, Jean-Pierre (2005). Dans la peau de Sarko et de ceux qui veulent sa peau. Paris: Michalon. ISBN 2-84186-270-4.
 • Noir, Victor (2005). Nicolas Sarkozy, le destin de Brutus. ISBN 2-207-25751-7.
 • Reinhard, Philippe (2005). Chirac Sarkozy, mortelle randonnée. Paris: First éd. ISBN 2-7540-0003-8.
 • Sautreau, Serge (2005). Nicoléon, roman. [Paris]: L' Atelier des Brisants. ISBN 2-84623-074-9.
 • René Dosière, 'L'argent caché de l'Élysée', Seuil, 2007


ഔദ്യോഗിക വെബ്സൈറ്റുകൾ[തിരുത്തുക]

പ്രസ്സ്[തിരുത്തുക]

അനുബന്ധ ഉള്ളടക്കം[തിരുത്തുക]

പദവികൾ
മുൻഗാമി
Achille Peretti
Mayor of Neuilly-sur-Seine
1983–2002
പിൻഗാമി
Louis-Charles Bary
മുൻഗാമി
Daniel Vaillant
Minister of the Interior
2002–2004
പിൻഗാമി
Dominique de Villepin
മുൻഗാമി
Charles Pasqua
President of the General Council of Hauts-de-Seine
2004–2007
പിൻഗാമി
Patrick Devedjian
മുൻഗാമി
Francis Mer
Minister of Finance
2004
പിൻഗാമി
Hervé Gaymard
മുൻഗാമി
Dominique de Villepin
Minister of the Interior
2005–2007
പിൻഗാമി
François Baroin
മുൻഗാമി
Jacques Chirac
President of France
2007–2012
പിൻഗാമി
François Hollande
മുൻഗാമി
Janez Janša
President of the European Council
2008
പിൻഗാമി
Mirek Topolánek
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Philippe Séguin
President of Rally for the Republic
Acting

1999
പിൻഗാമി
Michèle Alliot-Marie
മുൻഗാമി
Jean-Claude Gaudin
Acting
President of Union for a Popular Movement
2004–2007
പിൻഗാമി
Jean-Claude Gaudin
Acting
മുൻഗാമി
Alain Juppé
Jean-Pierre Raffarin
François Fillon
Acting
President of Union for a Popular Movement
2014–2015
Position abolished
New office President of The Republicans
2015–present
Incumbent
Regnal titles
മുൻഗാമി
Jacques Chirac
Co-Prince of Andorra
2007–2012
Served alongside: Joan Enric Vives Sicília
പിൻഗാമി
François Hollande
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി
Jacques Chirac
Honorary Canon of the Papal Basilicas of St. John Lateran and St. Peter
2007–2012
പിൻഗാമി
François Hollande
Diplomatic posts
മുൻഗാമി
Stephen Harper
Chairperson of the Group of 8
2011
പിൻഗാമി
Barack Obama
മുൻഗാമി
Lee Myung-bak
Chairperson of the Group of 20
2011
പിൻഗാമി
Felipe Calderón

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ നിക്കോളാസ് സർക്കോസി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_സർക്കോസി&oldid=3667444" എന്ന താളിൽനിന്ന് ശേഖരിച്ചത്