അന്റോണിയോ ഗുട്ടെർസ്
ദൃശ്യരൂപം
(António Guterres എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
António Guterres | |
---|---|
9th Secretary-General of the United Nations Elect | |
Assuming office 1 January 2017 | |
Succeeding | Ban Ki-moon |
10th United Nations High Commissioner for Refugees | |
ഓഫീസിൽ 15 June 2005 – 31 December 2015 | |
Secretary- General | Kofi Annan Ban Ki-moon |
മുൻഗാമി | Ruud Lubbers |
പിൻഗാമി | Filippo Grandi |
114th Prime Minister of Portugal | |
ഓഫീസിൽ 28 October 1995 – 6 April 2002 | |
രാഷ്ട്രപതി | Mário Soares Jorge Sampaio |
മുൻഗാമി | Aníbal Cavaco Silva |
പിൻഗാമി | José Manuel Barroso |
President of the Socialist International | |
ഓഫീസിൽ November 1999 – June 2005 | |
മുൻഗാമി | Pierre Mauroy |
പിൻഗാമി | George Papandreou |
Secretary-General of the Socialist Party | |
ഓഫീസിൽ 23 February 1992 – 21 January 2002 | |
രാഷ്ട്രപതി | António de Almeida Santos |
മുൻഗാമി | Jorge Sampaio |
പിൻഗാമി | Eduardo Ferro Rodrigues |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | António Manuel de Oliveira Guterres 30 ഏപ്രിൽ 1949 Lisbon, Portugal |
രാഷ്ട്രീയ കക്ഷി | Socialist |
പങ്കാളികൾ | Luísa Guimarães e Melo (m. 1972–1998; died) Catarina Vaz Pinto (m. 2001–present) |
കുട്ടികൾ | Pedro Mariana Jorge |
അൽമ മേറ്റർ | University of Lisbon |
വെബ്‌വിലാസം | António Guterres |
ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലാണ് അൻേറാണിയോ ഗുട്ടെറസ്.[1] 1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങൾ അംഗീകരിച്ച് വോട്ട് ചെയ്തു. 2017 ജനുവരി ഒന്നിന് ഗുട്ടെറസ് സ്ഥാനമേൽക്കുന്ന ഗുട്ടെർസിനു 2022 ഡിസംബർ 31 വരെയാണ് കാലാവധി. കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള യു.എൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു.[2]