തിരുച്ചോറുതുറൈ ചോറുതുറൈ നാഥർ ക്ഷേത്രം
ദൃശ്യരൂപം
Odhanavaneswarar Temple | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Tiruchotruturai |
നിർദ്ദേശാങ്കം | 10°52′32″N 79°8′16″E / 10.87556°N 79.13778°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Odhanavaneswarar (Shiva) Annapoorani (Parvati) |
ജില്ല | Thanjavur |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ തരം | Dravidian architecture |
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ തിരുച്ചോതൃതുറൈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ഓധനവനേശ്വരർ ക്ഷേത്രം.[1] (ഓപ്പില്ലശെൽവർ ക്ഷേത്രം എന്നും അറിയപ്പെടുന്നു) . ശിവനെ ഓധനവനേശ്വരർ ആയും അദ്ദേഹത്തിന്റെ പത്നി പാർവതിയെ അന്നപൂരണിയായും ആരാധിക്കുന്നു. നായനാർ എന്നറിയപ്പെടുന്ന തമിഴ് സന്യാസി കവികൾ രചിച്ച ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവ കൃതിയായ തേവാരത്തിൽ പറയുന്ന പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും .
References
[തിരുത്തുക]- ↑ Census of India, 1961, Volume 7; Volume 9
External links
[തിരുത്തുക]Odhavaneswarar temple, Thiruchotruthurai എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.