Jump to content

തിരുച്ചോറുതുറൈ ചോറുതുറൈ നാഥർ ക്ഷേത്രം

Coordinates: 10°52′32″N 79°8′16″E / 10.87556°N 79.13778°E / 10.87556; 79.13778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Odhanavaneswarar Temple, Tiruchotruturai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Odhanavaneswarar Temple
Odhanavaneswarar Temple vimana
തിരുച്ചോറുതുറൈ ചോറുതുറൈ നാഥർ ക്ഷേത്രം is located in Tamil Nadu
തിരുച്ചോറുതുറൈ ചോറുതുറൈ നാഥർ ക്ഷേത്രം
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTiruchotruturai
നിർദ്ദേശാങ്കം10°52′32″N 79°8′16″E / 10.87556°N 79.13778°E / 10.87556; 79.13778
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിOdhanavaneswarar
(Shiva) Annapoorani (Parvati)
ജില്ലThanjavur
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ തരംDravidian architecture

ഇന്ത്യയിലെ തമിഴ്‌നാട്ടിലെ തിരുച്ചോതൃതുറൈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ഓധനവനേശ്വരർ ക്ഷേത്രം.[1] (ഓപ്പില്ലശെൽവർ ക്ഷേത്രം എന്നും അറിയപ്പെടുന്നു) . ശിവനെ ഓധനവനേശ്വരർ ആയും അദ്ദേഹത്തിന്റെ പത്നി പാർവതിയെ അന്നപൂരണിയായും ആരാധിക്കുന്നു. നായനാർ എന്നറിയപ്പെടുന്ന തമിഴ് സന്യാസി കവികൾ രചിച്ച ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവ കൃതിയായ തേവാരത്തിൽ പറയുന്ന പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും .

  1. Census of India, 1961, Volume 7; Volume 9