Jump to content

ദാരാസുരം ആവുടൈനാഥർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Avudainathar Temple, Darasuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Entrance

ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ദാരാസുരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ആവുടൈനാഥർ ക്ഷേത്രം.[1]

സ്ഥാനം

[തിരുത്തുക]

കുംഭകോണം-തഞ്ചാവൂർ റോഡിൽ ദാരാസുരത്തിലെ കമ്മാളർ തെരുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയിം ബോർഡിൽ ക്ഷേത്രത്തിന്റെ പേര് അവുദൈനാഥർ കാമാച്ചി അമ്മൻ ക്ഷേത്രം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.\

രണ്ട് ക്ഷേത്രങ്ങൾ

[തിരുത്തുക]

അവുടൈനാഥർ ക്ഷേത്രം , കാമാച്ചി അമ്മൻ ക്ഷേത്രം എന്നീ രണ്ട് ക്ഷേത്രങ്ങൾ ഇവിടെ കാണാം.