തലശ്ശേരി തീവണ്ടി നിലയം
തലശ്ശേരി തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 11°45′07″N 75°29′38″E / 11.752°N 75.494°E |
ജില്ല | കണ്ണൂർ |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 9 മീറ്റർ |
പ്രവർത്തനം | |
കോഡ് | TLY |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 2 |
ചരിത്രം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരത്തെയും പരിസരപ്രദേശങ്ങളിലെയും യാത്രക്കാർ ഉപയോഗിക്കുന്ന പ്രധാന റയിൽവേസ്റ്റേഷനാണ് തലശ്ശേരി തീവണ്ടി നിലയം (കോഡ്:TLY). യാത്രക്കാരുടെ എണ്ണത്തിൽ പാലക്കാട് ഡിവിഷനിൽ നാലാം സ്ഥാനത്തായും കേരളത്തിൽ എട്ടാം സ്ഥാനത്തായും സ്ഥിതിചെയ്യുന്നു[1] സ്റ്റേഷനിൽ രണ്ടു പ്ലാറ്റ്ഫോമുകൾ ഉണ്ട് .[2].ഇവിടെ നിന്ന് തുടങ്ങുന്ന തീവണ്ടികൾ ഒന്നും ഇല്ലെങ്കിലും പ്രധാനപ്പെട്ട പല വണ്ടികളും ഇവിടെ നിറുത്തുന്നുണ്ട് .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ജയ്പൂർ, പുണെ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്[3].
സൗകര്യങ്ങൾ
[തിരുത്തുക]- ഓൺലൈൻ റിസർവേഷൻ കൌണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- ലഘുഭക്ഷണശാല
- യാത്രക്കാർകുള്ള വിശ്രമമുറി
- റെയിൽവേ കാന്റീൻ
- യന്ത്രപ്പടി
- വൈ ഫൈ
തലശ്ശേരിയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ
[തിരുത്തുക]- 12617 / 12618 - മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് (ഹസറത്ത് നിസാമുദ്ദീൻ - എറണാകുളം ജങ്ക്ഷൻ)
- 12601 / 12602 - മംഗലാപുരം - ചെന്നൈ മെയിൽ
- 16603 / 16603 - മാവേലി എക്സ്പ്രസ്സ് (മംഗലാപുരം-തിരുവനന്തപുരം)
- 16649 / 16650 - പരശുറാം എക്സ്പ്രസ് (മംഗലാപുരം-കന്യാകുമാരി )
- 12081 / 12082 - തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്
- 12202/12201 MUMBAI LTT KOCHUVELI GARIB RATH EXPRESS
- 22638/22637 CHENNAI MANGLORE WEST COAST SUPERFAST EXPRESS
- 12686 /12685 CHENNAI MANGLORE SUPERFAST EXPRESS
- 12602/12601 CHENNAI MANGLORE SUPERFAST MAIL EXPRESS
- 12432/12431 THIRUVANANTHAPURAM NIZAMUDDIN RAJADHANI SUPERFAST EXPRESS
- 20631/20632 MANGLORE TRIVANDRUM VANDE BHARATH EXPRESS
- 16605/16606 MANGLORE TRIVANDRUM ERANAD EXPRESS
- KANNUR ERANAMKULAM INTERCITY SUPERFAST EXPRESS
- ALAPPUZHA KANNUR EXECUTIVE EXPRESS
- COIMBATORE/MANGLORE -KANNUR FAST PASSENGER/INTERCITY (16423/22610/22609)
- 16159/16160CHENNAI EGMORE MANGLORE EXPRESS
- 16629/16630 TRIVANDRUM MANGALURU MALABAR EXPRESS
- TRIVANDRUM MANGLORE MAVELI EXPRESS (16604/16603)
- HISAR COIMBATORE AC SUPERFAST EXPRESS
- NETHRAVATHI EXPRESS (16345/16346) TRIVANDRUM -LTT
- CHERUVATHUR -MANGLORE SPECIAL EXPRESS
- SANTHRAGACHI- MANGLORE VIVEK SUPERFAST EXPRESS
- DADAR CENTRAL -THIRUNELVELI SUPERFAST EXPRESS (VIA, PALAKKAD, Coimbatore, MADURAI, TRICHY JUNCTION )
എത്തിച്ചേരാം
[തിരുത്തുക]ബസ് സ്റ്റാൻഡിൽ നിന്ന് വളരെ അടുത്താണ് റെയിൽവേ സ്റ്റേഷൻ . ഇവിടെ നിന്ന് കണ്ണൂർ ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും വടകര ,കോഴിക്കോട്, മാഹി ,കൽപറ്റ എന്നിവിടങ്ങളിലേക്കും നിരവധി ബസുകൾ ലഭ്യമാണ് .
References
[തിരുത്തുക]- ↑ "Annual originating passengers & earnings for the year 2017-18 (Palakkad Division)" (PDF). Southern Railway. Retrieved 2019-06-14.
- ↑ "TLY/Thalassery (2 PFs)".
- ↑ https://indiarailinfo.com/departures/thalassery-tly/1481#st