പരശുറാം എക്സ്പ്രസ്
പരശുറാം എക്സ്പ്രസ്സ് | |
---|---|
Manufacturer | ഇന്ത്യൻ റെയിൽവേ |
Operator | ഇന്ത്യൻ റെയിൽവേ |
മംഗലാപുരത്തിനും നാഗർകോവിലിനും ഇടയിലോടുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് പരശുറാം എക്സ്പ്രസ്. കേരളത്തിലൂടെ പകൽമാത്രം ഓടുന്ന രണ്ടു വണ്ടികളിൽ ഒരു വണ്ടിയാണ് ഇത്. ഈ വണ്ടി തുടങ്ങിയ സമയത്ത് മംഗലാപുരത്തുനിന്നും കൊച്ചിവരെ ആയിരുന്നു ഓടിയിരുന്നത്. 16649(മംഗലാപുരം - നാഗർകോവിൽ), 16650(നാഗർകോവിൽ - മംഗലാപുരം) എന്നിവയാണ് തീവണ്ടിയുടെ നമ്പറുകൾ.
മുഴുവനായും വൈധ്യുതികരണ ലൈനിലൂടെ ഓടുന്ന വണ്ടി ആണ് പരശുറാം .
കോഡ് | സ്റ്റേഷന്റെ പേര് | എത്തിച്ചേരുന്ന സമയം | പുറപ്പെടുന്ന സമയം |
---|---|---|---|
NCJ | നാഗർകോവിൽ ജംഗ്ഷൻ | തുടക്കം | 04:00 |
ERL | എരണീൽ | 04:19 | 04:20 |
KZT | കുഴിത്തുറൈ | 04:34 | 04:35 |
PASA | പാറശ്ശാല | 04:47 | 04:48 |
NYY | നെയ്യാറ്റിൻകര | 04:59 | 05:00 |
TVC | തിരുവനന്തപുരം സെൻട്രൽ | 06:15 | 06:25 |
VAK | വർക്കല | 06:59 | 07:00 |
PVU | പരവൂർ | 07:09 | 07:10 |
QLN | കൊല്ലം | 07:25 | 07:30 |
STKT | ശാസ്താംകോട്ട | 07:49 | 07:50 |
KPY | കരുനാഗപ്പള്ളി | 07:59 | 08:00 |
KYJ | കായംകുളം ജംഗ്ഷൻ | 08:18 | 08:20 |
MVLK | മാവേലിക്കര | 08:29 | 08:30 |
CNGR | ചെങ്ങന്നൂർ | 08:44 | 08:45 |
TRVL | തിരുവല്ല | 08:54 | 08:55 |
CGY | ചങ്ങനാശ്ശേരി | 09:09 | 09:10 |
KTYM | കോട്ടയം | 09:35 | 09:38 |
ETM | ഏറ്റുമാനൂർ | 09:49 | 09:50 |
PVRD | പിറവം റോഡ് | 10:14 | 10:15 |
ERN | എറണാകുളം ടൗൺ(വടക്ക്) | 11:05 | 11:10 |
AWY | ആലുവ | 11:30 | 11:33 |
AFK | അങ്കമാലി | 11:42 | 11:43 |
DINR | ഡിവൈൻ നഗർ | 11:52 | 11:53 |
CKI | ചാലക്കുടി | 11:57 | 11:58 |
IJK | ഇരിങ്ങാലക്കുട | 12:07 | 12:08 |
TCR | തൃശ്ശൂർ | 12:37 | 12:40 |
WKI | വടക്കാഞ്ചേരി | 12:59 | 13:00 |
SRR | ഷൊർണൂർ ജംഗ്ഷൻ | 13:40 | 13:45 |
PTB | പട്ടാമ്പി | 13:59 | 14:00 |
KTU | കുറ്റിപ്പുറം | 14:19 | 14:20 |
TIR | തിരൂർ | 14:39 | 14:40 |
TA | താനൂർ | 14:47 | 14:48 |
PGI | പരപ്പനങ്ങാടി | 14:57 | 14:58 |
FK | ഫറോക്ക് | 15:14 | 15:15 |
CLT | കോഴിക്കോട് | 15:40 | 15:45 |
QLD | കൊയിലാണ്ടി | 16:07 | 16:08 |
BDJ | വടകര | 16:26 | 16:27 |
MAHE | മാഹി | 16:37 | 16:38 |
TLY | തലശ്ശേരി | 16:49 | 16:50 |
CAN | കണ്ണൂർ | 17:35 | 17:40 |
KPQ | കണ്ണപുരം | 17:54 | 17:55 |
PAZ | പഴയങ്ങാടി | 18:04 | 18:05 |
PAY | പയ്യന്നൂർ | 18:17 | 18:18 |
NLE | നീലേശ്വരം | 18:39 | 18:40 |
KZE | കാഞ്ഞങ്ങാട് | 18:49 | 18:50 |
KGQ | കാസർഗോഡ് | 19:09 | 19:10 |
MAQ | മംഗലാപുരം സെൻട്രൽ | 20:20 | ലക്ഷ്യം |