മാവേലി എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവേലി എക്സ്പ്രസ്സ്
16603മംഗലാപുരം മുതൽതിരുവനന്തപുരം വരെ ആലപ്പുഴ വഴി
16604തിരുവനന്തപുരം മുതൽമംഗലാപുരം വരെ ആലപ്പുഴ വഴി
സഞ്ചാരരീതിപ്രതിദിനം
സ്ലീപ്പർ കോച്ച്13
3 ടയർ എ.സി.2
2 ടയർ എ.സി.1
ഫസ്റ്റ് ക്ലാസ്സ്1
സെക്കൻഡ് സിറ്റർ4+1

മംഗലാപുരം മുതൽ തിരുവന്തപുരം വരെ പോകുന്ന പ്രതിദിന തീവണ്ടിയാണ് മാവേലി എക്സ്പ്രസ്. 16603 വണ്ടി മംഗലാപുരത്ത് നിന്നും വൈകുന്നേരം 5.45 ന് പുറപ്പെട്ട് ആലപ്പുഴ വഴി സഞ്ചരിച്ച് രാവിലെ 7.15 തിരുവന്തപുരത്തെത്തും. 16604 വണ്ടി വൈകുന്നേരം 7.27 ന് പുറപ്പെട്ട് രാവിലെ 8.48 ന് മംഗലാപുരത്തെത്തും. മഹാബലിയുടെ പേരിൽനിന്നുമാണ് ഈ തീവണ്ടിക്ക് മാവേലി എക്സ്പ്രസ്സ് എന്ന് നാമകരണം ചെയ്തത്. സാധാരണ ട്രെയിനുകളിൽ നിന്നു വ്യത്യസ്തമായി ഈ ട്രെയിൻ ആലപ്പുഴ വഴിയാണ് ഓടുന്നത്.

നിർത്തുന്ന തീവണ്ടി നിലയങ്മംഗലാപുരം സെൻട്രൽ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാവേലി_എക്സ്പ്രസ്സ്&oldid=3953298" എന്ന താളിൽനിന്ന് ശേഖരിച്ചത്