മംഗലാപുരം - ചെന്നൈ മെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗലാപുരം - ചെന്നൈ മെയിൽ
പൊതുവിവരങ്ങൾ
തരംMail Train
സഞ്ചരിക്കുന്ന സ്ഥലങ്ങൾതമിഴ്നാട്, കേരളം, കർണാടക
ആദ്യമായി ഓടിയത്July 1, 1867 [1]
നിലവിൽ നിയന്ത്രിക്കുന്നത്ഇന്ത്യൻ റെയിൽവേ
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻചെന്നൈ സെൻട്രൽ തീവണ്ടി നിലയം
യാത്ര അവസാനിക്കുന്ന സ്റ്റേഷൻമംഗലാപുരം സെൻട്രൽ
സഞ്ചരിക്കുന്ന ദൂരം901 km (560 mi)
ശരാശരി യാത്രാ ദൈർഘ്യം16 മണിക്കൂർ
സർവ്വീസ് നടത്തുന്ന രീതിദിവസേന
ട്രെയിൻ നമ്പർ12601/12602
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾSecond AC, Third AC, Sleeper Class, General Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
സ്ഥല നിരീക്ഷണ സൗകര്യംLarge windows
സാങ്കേതികം
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത55 km/h (34 mph) average with halts, 120 km/h (75 mph) maximum
യാത്രാ ഭൂപടം

മംഗലാപുരം സെൻട്രൽ തീവണ്ടിനിലയം മുതൽ ചെന്നൈ സെൻട്രൽ തീവണ്ടി നിലയം വരെ പോകുന്ന ദിവസേനയുള്ള സൂപ്പർ ഫാസ്റ്റ് മെയിൽ തീവണ്ടിയാണ് മംഗലാപുരം - ചെന്നൈ മെയിൽ. ചെന്നൈയിൽ നിന്നും സേലം, പോത്തനൂർ, ഷൊറണൂർ ജങ്ക്ഷൻ വഴി മംഗലാപുരത്തേക്ക് ദിവസേന സർവ്വീസ് നടത്തുന്നു. ദക്ഷിണ റെയിൽവേയിലെ ആദ്യകാല തീവണ്ടികളിൽ ഇന്നും ഓടിക്കൊണ്ടിരിക്കുന്ന സർവ്വീസുകളിൽ ഒന്നാണിത്.

ചരിത്രം[തിരുത്തുക]

ചെന്നൈയിലെ റോയാപുരം മുതൽ ഓൾഡ് കോയമ്പത്തൂർ (ഇപ്പോൾ പോത്തന്നൂർ) വഴി കോഴിക്കോട് ബേപ്പൂരിനടുത്തുള്ള ചാലിയം വരെ (01UP / 02DOWN) മെയിൽ ആയി ഓടിത്തുടങ്ങി.

അവലംബം[തിരുത്തുക]

  1. "4987589-15: Pic 3: Bypore Mail: 1863-64 Through as G - Railway Enquiry".