തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്
പൊതുവിവരങ്ങൾ
തരംSuperfast
നിലവിൽ നിയന്ത്രിക്കുന്നത്Southern Railway zone
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻThiruvananthapuram
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം15
യാത്ര അവസാനിക്കുന്ന സ്റ്റേഷൻKannur
സഞ്ചരിക്കുന്ന ദൂരം502 km (312 mi)
ശരാശരി യാത്രാ ദൈർഘ്യം9 hours as 12081 Kannur -Trivandrum Central Jan Shatabdi Express, 9 hours 10 minutes as 12082 Trivandrum Central- Kannur Jan Shatabdi Express
സർവ്വീസ് നടത്തുന്ന രീതിDaily
ട്രെയിൻ നമ്പർ12081 / 12082
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC Chair Car, 2nd Class seating
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംNo
ഭക്ഷണ സൗകര്യംYes/Contract Catering
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്Standard Indian Railways coaches
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത120 km/h (75 mph) maximum
55 km/h (34 mph), including halts

തിരുവനന്തപുരത്തുനിന്നും കോട്ടയം വഴി കണ്ണൂർ വരെ സർവീസ് നടത്തുന്ന തീവണ്ടിയാണ് തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് (തീവണ്ടി നമ്പർ 12081/82). 2011 ൽ സർവീസ് കോഴിക്കോട് വരെ സർവീസ് ആരംഭിച്ച ഈ തീവണ്ടി 2013 ൽ കണ്ണൂർ വരെ നീട്ടുകയായിരുന്നു.

നിർത്തുന്ന സ്ഥലങ്ങൾ[തിരുത്തുക]

SNo സ്റ്റേഷൻ കണ്ണൂരിലേക്കുള്ള സമയം (12082) തിരുവനന്തപുരത്തേക്കുള്ള സമയം (12081)
1 തിരുവനന്തപുരം 14:20 (Source) 13:45 (Destination)
2 കൊല്ലം ജംക്ഷൻ 15:12 12:30
3 കായംകുളം 15:49 11:50
4 മാവേലിക്കര 15:56 11:37
5 ചെങ്ങന്നൂർ 16:10 11:25
6 കോട്ടയം 16:50 10:50
7 എറണാകുളം(North) 17:55 09:45
8 തൃശൂർ 19:00 08:30
9 ഷൊർണൂർ ജംക്ഷൻ 20:20 07:55
10 തിരൂർ 21:00 06:50
11 കോഴിക്കോട് 21:55 06:15
12 വടകര 22:32 05:23
13 തലശ്ശേരി 22:52 05:04
14 കണ്ണൂർ 23:30(Destination) 04:40(Source)

ഇതും കൂടി കാണുക[തിരുത്തുക]

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ്