Jump to content

കേരളത്തിലെ തീവണ്ടിയാപ്പീസുകളുടെ വരുമാനമനുസരിച്ചുള്ള പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തീവണ്ടിയാപ്പീസുകളുടെ വരുമാനമനുസരിച്ചുള്ള പട്ടിക

കേരളത്തിലെ തീവണ്ടിയാപ്പീസുകളുടെ വരുമാനമനുസരിച്ചുള്ള പട്ടിക (2016-17)

[തിരുത്തുക]
Rank Station name Urban Agglomeration Area Total passengers
(2016–17)
Total ticket revenue
(2016–17)
1 തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം തിരുവനന്തപുരം ദക്ഷിണ കേരളം 14604759 ₹1918713232
2 എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം കൊച്ചി മദ്ധ്യ കേരളം 10282088 ₹1656309076
3 കോഴിക്കോട് തീവണ്ടി നിലയം കോഴിക്കോട് ഉത്തര കേരളം 10388999 ₹1141636403
4 തൃശ്ശൂർ തീവണ്ടി നിലയം തൃശ്ശൂർ മദ്ധ്യ കേരളം 6887232 ₹1079227597
5 കണ്ണൂർ തീവണ്ടി നിലയം കണ്ണൂർ ഉത്തര കേരളം 7251566 ₹717299105
6 എറണാകുളം ടൗൺ തീവണ്ടിനിലയം കൊച്ചി മദ്ധ്യ കേരളം 4119857 ₹667006491
7 കൊല്ലം ജംഗ്‌ഷൻ തീവണ്ടിയാപ്പീസ് കൊല്ലം ദക്ഷിണ കേരളം 8412506 ₹642310800
8 ആലുവ തീവണ്ടി നിലയം കൊച്ചി മദ്ധ്യ കേരളം 4439930 ₹621608174
9 പാലക്കാട് ജങ്ക്ഷൻ തീവണ്ടി നിലയം പാലക്കാട് മദ്ധ്യ കേരളം 4042031 ₹616930828
10 കോട്ടയം തീവണ്ടി നിലയം കോട്ടയം ദക്ഷിണ കേരളം 4769050 ₹579294371
11 ചെങ്ങന്നൂർ തീവണ്ടിനിലയം ചെങ്ങന്നൂർ ദക്ഷിണ കേരളം 2736961 ₹480557142
12 ഷൊറണൂർ ജങ്ക്ഷൻ ഒറ്റപ്പാലം മദ്ധ്യ കേരളം 4063152 ₹478074537
13 കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം കായംകുളം ദക്ഷിണ കേരളം 3162376 ₹344784651
14 തലശ്ശേരി തീവണ്ടി നിലയം കണ്ണൂർ ഉത്തര കേരളം 4442403 ₹324970020
15 കൊച്ചുവേളി തീവണ്ടി നിലയം തിരുവനന്തപുരം ദക്ഷിണ കേരളം 627652 ₹243243266[1][2][3]

അവലംബം

[തിരുത്തുക]
  1. "Annual originating passengers & earnings for the year 2017-18 (Thiruvananthapuram Division)" (PDF). Southern Railway. Retrieved 2019-06-14.
  2. "Annual originating passengers & earnings for the year 2017-18 (Palakkad Division)" (PDF). Southern Railway. Retrieved 2019-06-14.
  3. "GOVERNMENT OF INDIA-MINISTRY OF RAILWAYS" (PDF). Loksabha - Government of India. Retrieved 2019-12-13.