ഉള്ളടക്കത്തിലേക്ക് പോവുക

ഡിയോഡിയ വിർജീനിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Virginia buttonweed
Scientific classification Edit this classification
Kingdom: Plantae
Clade: Embryophytes
Clade: ട്രക്കിയോഫൈറ്റ്
Clade: Spermatophytes
Clade: സപുഷ്പി
Clade: Eudicots
Clade: Asterids
Order: Gentianales
Family: Rubiaceae
Genus: Diodia
Species:
D. virginiana
Binomial name
Diodia virginiana
L.

വിർജീനിയ ബട്ടൺവീഡ് എന്നും അറിയപ്പെടുന്ന ഡിയോഡിയ വിർജീനിയാന റുബിയേസീ സസ്യകുടുംബത്തിലെ ക്യൂബ, നിക്കരാഗ്വ, മെക്സിക്കോ, കണക്റ്റികട്ട്, ദക്ഷിണ-മദ്ധ്യ, തെക്ക് കിഴക്കേ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയായ സപുഷ്പി സസ്യമാണ്. ടെക്സസ് മുതൽ ന്യൂജേഴ്സി വരെയുള്ള ഗൾഫ്, അറ്റ്ലാന്റിക് തീരങ്ങൾ, ടെന്നെസ്സ, ഓഹിയോ നദീതടങ്ങളിലെ എല്ലാ സംസ്ഥാനങ്ങളും, തെക്കൻ ഗ്രേറ്റ് സമതലങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു[1] ജപ്പാനിലും തായ്വാനിലും വടക്കൻ കാലിഫോർണിയയിലും പ്രകൃതിദത്തമായി ഈ സസ്യം കാണപ്പെടുന്നു.[2][3]

അവലംബം

[തിരുത്തുക]
  1. ↑ "USDA Plants Database". Archived from the original on 2022-02-21. Retrieved 2019-03-23.
  2. ↑ Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  3. ↑ Biota of North America Program
"https://ml.wikipedia.org/w/index.php?title=ഡിയോഡിയ_വിർജീനിയാന&oldid=4610608" എന്ന താളിൽനിന്ന് ശേഖരിച്ചത്