ഡയരാ സ്ട്രീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ടൌണിലെ ഹൃദയഭാഗത്ത്. ഉർദു സംസാരിക്കുന്ന സുന്നി, ഷിയ വിഭാഗത്തിലുള്ള മുസ്ലീങ്ങളുടെ പ്രധാന കേന്ദ്രം. പഴക്കമേറിയ ഒരു ജുമ മസ്ജിദ്. അതിൽ ഇന്നും ഉർദുവിൽ മാത്രം വെള്ളിയാഴ്ച്ച മതപ്രഭാഷണങ്ങൾ നടത്തപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഡയരാ_സ്ട്രീറ്റ്&oldid=3344730" എന്ന താളിൽനിന്ന് ശേഖരിച്ചത്