ടോയ് സ്റ്റോറി 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോയ് സ്റ്റോറി 3
Many toys all close together, with Buzz Lightyear and Woody holding the top of number 3.
റിലീസ് പോസ്റ്റർ
സംവിധാനം Lee Unkrich
നിർമ്മാണം Darla K. Anderson
കഥ John Lasseter
Andrew Stanton
Lee Unkrich
തിരക്കഥ Michael Arndt
അഭിനേതാക്കൾ ടോം ഹാങ്ക്സ്
Tim Allen
Joan Cusack
Ned Beatty
Don Rickles
Michael Keaton
Wallace Shawn
John Ratzenberger
Blake Clark
Estelle Harris
Jodi Benson
സംഗീതം Randy Newman
ഛായാഗ്രഹണം Jeremy Lasky
Kim White
ചിത്രസംയോജനം Ken Schretzmann
സ്റ്റുഡിയോ Pixar
വിതരണം Walt Disney Pictures
റിലീസിങ് തീയതി
  • ജൂൺ 12, 2010 (2010-06-12) (Taormina Film Fest)
  • ജൂൺ 18, 2010 (2010-06-18) (North America)
[അവലംബം ആവശ്യമാണ്]
സമയദൈർഘ്യം 103 minutes[1]
രാജ്യം അമേരിക്ക
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $200 million[1]
ബോക്സ് ഓഫീസ് $1,063,171,911[1]

2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3 ഡി കമ്പ്യൂട്ടർ അനിമേഷൻ തമാശ-സാഹസ ചലച്ചിത്രമാണ് ടോയ് സ്റ്റോറി 3. ഇതു ടോയ് സ്റ്റോറി പരമ്പരയിലെ മുന്നാമത്തെ സിനിമയാണ്. [2] ഈ സിനിമ നിർമ്മിച്ചത്‌ പിക്ക്സാർ ആണ് , വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ക്ചേർസ് ആണ്. ഇത് സംവിധാനം ചെയ്തത് ലീ അൺക്രിച് ആണ്. ഈ സിനിമ വിതരണം ചെയ്തത് ജൂണിലാണ് . ടോയ് സ്റ്റോറി 3 ആണ് ലോകത്തിലെ ആദ്യത്തെ 7.1 surround sound സിനിമ.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Toy Story 3 (2010)". Box Office Mojo. ശേഖരിച്ചത് August 1, 2011. 
  2. Scott, Mike (May 18, 2010). "The Pixar way: With 'Toy Story 3' continuing the studio's success, one must ask: How do they do it?". NOLA.com. The Times-Picayune. ശേഖരിച്ചത് June 18, 2010. 
"https://ml.wikipedia.org/w/index.php?title=ടോയ്_സ്റ്റോറി_3&oldid=1695196" എന്ന താളിൽനിന്നു ശേഖരിച്ചത്