ബ്രെണ്ട ചാപ്മാൻ
ബ്രെണ്ട ചാപ്മാൻ Brenda Chapman | |
---|---|
ജനനം | |
കലാലയം | കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർട്ട്സ് |
തൊഴിൽ | അനിമേറ്റർ, സംവിധായകൻ, storyboard artist |
സജീവ കാലം | മദ്ധ്യ-1980കൾ–ഇന്നുവരെ |
അറിയപ്പെടുന്ന കൃതി | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് ബ്രേവ് ദി ലയൺ കിങ് ദി ലിറ്റിൽ മെർമെയ്ഡ് ദി പ്രിൻസ് ഓഫ് ഈജിപ്റ്റ് |
ജീവിതപങ്കാളി(കൾ) | കെവിൻ ലിമ |
കുട്ടികൾ | എമ്മ റോസ് ലിമ |
വെബ്സൈറ്റ് | http://brenda-chapman.com/ |
ഒരു അമേരിക്കൻ എഴുത്തുകാരിയും, ആനിമേഷൻ കഥാ കലാകാരിയും സംവിധായികയുമാണ് ബ്രെണ്ട ചാപ്മാൻ (Brenda Chapman)(ജനനം 1 നവംബർ 1962)[2][3][4]. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടുന്ന ആദ്യ വനിതയാണ് ബ്രെണ്ട ചാപ്മാൻ. [5][6] ഡ്രീംവർക്സ് അനിമേഷൻ എന്ന അമേരിക്കൻ ആനിമേഷൻ സ്റ്റുഡിയോയിൽ നിന്നും ആദ്യമായി ഒരു ആനിമേഷൻ സിനിമ സംവിധാനം ചെയ്ത ആദ്യ വനിതയും ബ്രെണ്ട ചാപ്മാനാണ്. 1998 ൽ ഡ്രീംവർക്സ് അനിമേഷനിൽ വെച്ച് ദ പ്രിൻസ് ഓഫ് ഈജിപ്ത് എന്ന സിനിമയാണ് ബ്രെണ്ട ചാപ്മാൻ സംവിധാനം ചെയ്തത്. 2012-ൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ പിക്സാർ ആനിമേഷൻ സ്റ്റുഡിയോ ഒരുക്കി വാൾട്ട് ഡിസ്നി പിക്ചർസ് വിതരണം ചെയ്ത ബ്രേവ് എന്ന ആനിമേഷൻ സിനിമ സംവിധാനം ചെയ്തത് ബ്രെണ്ട ചാപ്മാനും മാർക്ക് ആൻഡ്രൂസുമാണ്. മികച്ച ചിത്രത്തിനുള്ള അക്കാദമി, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റാ പുരസ്കാരങ്ങളും ബ്രേവ് നേടി.[7][6]
വ്യക്തി ജീവിതം
[തിരുത്തുക]അമേരിക്കൻ സിനിമാ സംവിധായകനായ കെവിൻ ലിമ (A Goofy Movie, Tarzan, Enchanted)യാണ് ബ്രെണ്ട ചാപ്മാനെ വിവാഹം ചെയ്തത്. ഇവരുടെ മകളായ എമ്മ റോസ് ലിമയുമായുള്ള ബന്ധത്തിൽ നിന്നാണ് ബ്രെണ്ട ചാപ്മാന് ബ്രേവ് എന്ന സിന്മയുടെ കഥക്കുള്ള പ്രചോദനം ലഭിച്ചത്.[8]
ചലച്ചിത്രങ്ങൾ
[തിരുത്തുക]Year | Title | Notes |
---|---|---|
1988 | Who Framed Roger Rabbit | in between artist: additional animation |
1989 | The Little Mermaid | story artist |
1990 | The Rescuers Down Under | story artist |
1991 | Beauty and the Beast | story |
1994 | The Lion King | head of story |
1996 | The Hunchback of Notre Dame | story |
1998 | The Prince of Egypt | director with Steve Hickner and Simon Wells |
1999 | Fantasia 2000 | story |
2000 | The Road to El Dorado | additional story artist |
Chicken Run | additional story artist | |
2012 | Brave | director screenplay/story |
2015 | Strange Magic | consultant, voice of Imp[9][10] |
അവലംബം
[തിരുത്തുക]- ↑ Welte, Jim (March 12, 2013). "Tam Valley's Brenda Chapman Basks in Post-Oscar Glory". Mill Valley Patch. Retrieved November 23, 2013.
- ↑ Chapman, Brenda (November 1, 2013). "This is amazing!RT @amightygirl: Remembering: Soviet "Night Witch" pilots flew cropduster planes vs. Nazi invaders". Twitter. Retrieved November 24, 2013.
- ↑ Chapman, Brenda (November 1, 2012). "Thanks for the kind birthday wishes!". Twitter. Retrieved November 23, 2013.
- ↑ Sperling, Nicole (May 25, 2011). "When the glass ceiling crashed on Brenda Chapman". Los Angeles Times. Retrieved August 11, 2013.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ 6.0 6.1 Mallory, Michael (March 19, 2000). "Move Over, Old Men; Disney's fabled favorite artists weren't alone in the male-ruled animation world. Now women are in key jobs, and they aim to stay". Los Angeles Times. p. CALENDAR 8. Archived from the original on 2011-05-11. Retrieved May 14, 2010.
{{cite news}}
: Unknown parameter|registration=
ignored (|url-access=
suggested) (help) - ↑ Sperling, Nicole (May 25, 2011). "When the glass ceiling crashed on Brenda Chapman". Los Angeles Times. Retrieved August 11, 2013.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Moody, Annemarie (April 9, 2008). "Disney Taps Deep Into DNA In Unveiling Animation Slate". Animation World Network. Retrieved November 23, 2013.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Surprise! George Lucas Wrote A Disney Animated Movie Called 'Strange Magic' & It Comes Out January 2015". Indiewire. November 11, 2014. Archived from the original on 2015-01-13. Retrieved January 25, 2015.
- ↑ Harris, Jeffrey (January 23, 2015). "Strange Magic Review". 411MANIA. Archived from the original on 2015-01-23. Retrieved January 25, 2014.