ടോണി ക്രൂസ്
Personal information | |||
---|---|---|---|
Full name | Toni Kroos[1] | ||
Date of birth | [1] | 4 ജനുവരി 1990||
Place of birth | Greifswald, East Germany | ||
Height | 1.82 m (5 ft 11+1⁄2 in)[2] | ||
Position(s) | Midfielder | ||
Club information | |||
Current team | Real Madrid | ||
Number | 8 | ||
Youth career | |||
1997–2002 | Greifswalder SV | ||
2002–2006 | Hansa Rostock | ||
2006–2007 | Bayern Munich | ||
Senior career* | |||
Years | Team | Apps | (Gls) |
2007–2008 | Bayern Munich II | 13 | (4) |
2007–2014 | Bayern Munich | 130 | (13) |
2009–2010 | → Bayer Leverkusen (loan) | 43 | (10) |
2014– | Real Madrid | 66 | (3) |
National team‡ | |||
2005–2007 | Germany U17 | 34 | (17) |
2009 | Germany U19 | 5 | (3) |
2008–2009 | Germany U21 | 10 | (2) |
2010– | Germany | 64 | (11) |
Honours
| |||
*Club domestic league appearances and goals, correct as of 07:59, 24 April 2016 (UTC) ‡ National team caps and goals, correct as of 05:57, 30 March 2016 (UTC) |
ജർമൻ ദേശീയ ടീമിനും സ്പാനിഷ് ക്ലബ്ബ് റിയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് ടോണി ക്രൂസ് (ജനനം: ജനുവരി 4, 1990)
17 വയസുള്ളപ്പോൾ ബയേൺ മ്യൂണിക് ടീമിൽ എത്തിയ ക്രൂസ്, 18 മാസം ബയേർ ലവേർക്യുസെൻ ടീമിൽ വായ്‌പ അടിസ്ഥാനത്തിൽ കളിച്ചശേഷം, തിരികെയെത്തി ബയേൺ മ്യൂണിക് ടീമിന് മൂന്ന് ബുണ്ടേസ്‌ലീഗ കിരീടങ്ങളും 2013 -ലെ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. 2014 -ലെ ജർമ്മൻ ലോകകപ്പ് വിജയത്തിന് ശേഷം ക്രൂസ്, ആറു വർഷത്തെ കരാറിൽ റിയൽ മാഡ്രിഡിൽ ചേർന്നു. ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർക്കുള്ള എല്ലാ ഗുണങ്ങളും ഒത്തുചേർന്ന കളിക്കാരൻ എന്ന് ക്രൂസിനെ മുൻകളിക്കാരും ലേഖകരും വിശേഷിപ്പിക്കുന്നത്.
2010 -ൽ ആണ് ക്രൂസ് ജർമ്മനിക്കുവേണ്ടി ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. 2010 ലെ ലോകകപ്പ് ടീമിലും 2012 യൂറോകപ്പ് ടീമിലും അംഗമായിരുന്നു. 2014 ഫിഫ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്ന ക്രൂസ് ലോകകപ്പ് നേടുന്ന ആദ്യ കിഴക്കൻ ജർമൻ കളിക്കാരനായി.
സ്ഥിതിവിവരക്കണക്ക്
[തിരുത്തുക]ക്ലബ്ബ്
[തിരുത്തുക]Club | Season | League | Cup | Continental | Other1 | Total | Ref. | ||||||
---|---|---|---|---|---|---|---|---|---|---|---|---|---|
League | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | |||
Bayern Munich II | 2007–08 | Regionalliga Süd | 12 | 3 | — | 12 | 3 | ||||||
2008–09 | 3. Liga | 1 | 1 | 1 | 1 | ||||||||
Total | 13 | 4 | — | 13 | 4 | — | |||||||
Bayern Munich | 2007–08 | Bundesliga | 12 | 0 | 2 | 0 | 6 | 1 | — | 20 | 1 | ||
2008–09 | 7 | 0 | 1 | 1 | 1 | 0 | 9 | 1 | |||||
Bayer Leverkusen (loan) | 2008–09 | 10 | 1 | 3 | 0 | — | 13 | 1 | |||||
2009–10 | 33 | 9 | 2 | 0 | 35 | 9 | |||||||
Total | 43 | 10 | 5 | 0 | — | 48 | 10 | — | |||||
Bayern Munich | 2010–11 | Bundesliga | 27 | 1 | 3 | 1 | 7 | 1 | — | 37 | 3 | ||
2011–12 | 31 | 4 | 6 | 1 | 14 | 2 | 51 | 7 | |||||
2012–13 | 24 | 6 | 3 | 0 | 9 | 3 | 1 | 0 | 37 | 9 | |||
2013–14 | 29 | 2 | 6 | 1 | 12 | 1 | 4 | 0 | 51 | 4 | |||
Munich total | 130 | 13 | 21 | 4 | 49 | 8 | 5 | 0 | 205 | 25 | — | ||
Real Madrid | 2014–15 | La Liga | 36 | 2 | 2 | 0 | 12 | 0 | 5 | 0 | 55 | 2 | |
2015–16 | 30 | 1 | 0 | 0 | 10 | 0 | — | 40 | 1 | ||||
Totals | 66 | 3 | 2 | 0 | 22 | 0 | 5 | 0 | 95 | 3 | — | ||
Career totals | 252 | 30 | 28 | 4 | 71 | 8 | 10 | 0 | 361 | 42 | — |
- 1.^ Includes German Super Cup, FIFA Club World Cup, UEFA Super Cup, and Spanish Super Cup.
അന്താരാഷ്ട്ര മത്സരങ്ങൾ
[തിരുത്തുക]Country | Season | Competitive | Friendlies | Total | Ref | ||||
---|---|---|---|---|---|---|---|---|---|
Apps | Goals | Apps | Goals | Apps | Goals | ||||
Germany | 2009–10 | 4 | 0 | 4 | 0 | 8 | 0 | ||
2010–11 | 8 | 0 | 4 | 0 | 12 | 0 | |||
2011–12 | 4 | 0 | 6 | 2 | 10 | 2 | |||
2012–13 | 7 | 3 | 2 | 0 | 9 | 3 | |||
2013–14 | 7 | 2 | 5 | 0 | 12 | 2 | |||
2014–15 | 9 | 1 | 2 | 1 | 11 | 2 | |||
2015–16 | 0 | 0 | 2 | 2 | 2 | 2 | |||
Career total | 39 | 6 | 25 | 5 | 64 | 11 |
അന്താരാഷ്ട്ര ഗോളുകൾ
[തിരുത്തുക]Goal | Date | Venue | Opponent | Score | Result | Competition |
---|---|---|---|---|---|---|
1. | 6 September 2011 | PGE Arena Gdańsk, Gdańsk, Poland | പോളണ്ട് | 1–1 | 2–2 | Friendly |
2. | 11 November 2011 | Olimpiysky National Sports Complex, Kiev, Ukraine | Ukraine | 1–2 | 3–3 | Friendly |
3. | 12 October 2012 | Aviva Stadium, Dublin, Ireland | Republic of Ireland | 5–0 | 6–1 | 2014 FIFA World Cup qualification |
4. | 6–0 | |||||
5. | 6 September 2013 | Allianz Arena, Munich, Germany | ഓസ്ട്രിയ | 2–0 | 3–0 | 2014 FIFA World Cup qualification |
6. | 8 July 2014 | Estádio Mineirão, Belo Horizonte, Brazil | ബ്രസീൽ | 3–0 | 7–1 | 2014 FIFA World Cup |
7. | 4–0 | |||||
8. | 14 October 2014 | Veltins-Arena, Gelsenkirchen, Germany | Republic of Ireland | 1–0 | 1–1 | UEFA Euro 2016 qualifying |
9. | 18 November 2014 | Estadio de Balaídos, Vigo, Spain | സ്പെയ്ൻ | 1–0 | 1–0 | Friendly |
10. | 26 March 2016 | Olympiastadion, Berlin, Germany | ഇംഗ്ലണ്ട് | 1–0 | 2–3 | Friendly |
11. | 29 March 2016 | Allianz Arena, Munich, Germany | ഇറ്റലി | 1–0 | 4–1 | Friendly |
നേട്ടങ്ങൾ
[തിരുത്തുക]ക്ലബ്ബ്
[തിരുത്തുക]- ബയേൺ മ്യൂണിക്
- ബുണ്ടേസ്‌ലീഗ: 2007-08, 2012-13, 2013-14
- യുവേഫ ചാമ്പ്യൻസ് ലീഗ്: 2012-13
- ഫിഫ ക്ലബ്ബ് ലോകകപ്പ്: 2013
- റിയൽ മാഡ്രിഡ്
- യുവേഫ സൂപ്പർ കപ്പ്: 2014
- ഫിഫ ക്ലബ്ബ് ലോകകപ്പ്: 2014
ജർമൻ ദേശീയ ടീം
[തിരുത്തുക]- ഫിഫ ലോകകപ്പ്: 2014, 2010 -ൽ മൂന്നാം സ്ഥാനം
- ഫിഫ അണ്ടർ -17 ലോകകപ്പ്: മൂന്നാം സ്ഥാനം 2007
വ്യക്തഗത നേട്ടങ്ങൾ
[തിരുത്തുക]- യുവേഫ യൂറോപ്യൻ അണ്ടർ -17 ചാംപ്യൻഷിപ് ഗോൾഡൻ പ്ലേയർ
- യുവേഫ യൂറോപ്യൻ അണ്ടർ -17 ചാംപ്യൻഷിപ് ടോപ്സ്കോറർ: 2006
- 2007 ഫിഫ അണ്ടർ -17 ലോകകപ്പ് ഗോൾഡൻ ബോൾ
- 2007 ഫിഫ അണ്ടർ -17 ലോകകപ്പ് വെങ്കല ഷൂസ്
- ഫിഫ ലോകകപ്പ് ഓൾ സ്റ്റാർ ടീം അംഗം: 2014
- ഫിഫ ലോകകപ്പ് ഡ്രീം ടീം അംഗം: 2014
- ↑ 1.0 1.1 "FIFA Club World Cup Morocco 2013: List of Players" (PDF). FIFA. 7 December 2013. p. 5. Archived from the original (PDF) on 2018-12-24. Retrieved 31 August 2015.
- ↑ "Toni Kroos". Real Madrid CF. Retrieved 31 August 2015.