ടുർടുക്
ടുർടുക്
Turtok | |
|---|---|
Village | |
River Shyok | |
| Country | |
| State | Jammu and Kashmir |
| District | Leh |
| Tehsil | Nubra |
| സർക്കാർ | |
| • തരം | Panchayati raj |
| • ഭരണസമിതി | Gram panchayat |
| ജനസംഖ്യ (2011) | |
• ആകെ | 3,371 |
| Languages | |
| • Official | Balti, Ladakhi, Urdu/Hindi |
| സമയമേഖല | UTC+5:30 (IST) |
| Census code | 913 |
ജമ്മു കാശ്മീരിലെ, ലെ ജില്ലയിലെ ഒരു ഗ്രാമമാണ് ടുർടുക് (Turtuk).[1] ലെ നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഇന്ത്യയുടെ ഏറ്റവും വടക്കുള്ള ഗ്രാമമാണ്. പാകിസ്താന്റെ കൈവശമായിരുന്ന ഇവിടം 1971 -ലെ യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്തു.[2][3] കൂടുതൽ മുസ്ലീമുകളായ ഇവിടെയുള്ള ജനങ്ങൾ ബാൽടി, ലഡാക്കി, ഉർദു എന്നീ ഭാഷകളാണ് സംസാരിക്കുന്നത്.[4] ടുർടുകിന്റെ അതിർത്തിക്കുശേഷം പാകിസ്താൻ നിയന്ത്രണത്തിലുള്ള ഗിൽഗിത്-ബാൾട്ടിസ്ഥാൻ ആണ് ഉള്ളത്.[5] സിയാച്ചിൻ ഹിമാനിയിലേക്കുള്ള ഒരു വഴിയുടെ തുടക്കം ഇവിടെയാണ്.[6][7]
ടുർടുകിലെ ടൂറിസം
[തിരുത്തുക]2009 ൽ സഞ്ചാരികൾക്കു തുറന്നുകൊടുത്ത ടുർടുക്, നിയന്ത്രണരേഖയ്ക്ക് ഇപ്പുറം യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള അവസാനസ്ഥലങ്ങളിൽ ഒന്നാണ്. മുസ്ലീമുകളാണ് കൂടുതൽ ഉള്ളത് എങ്കിലും ബുദ്ധമതക്കാർ ഉണ്ടാക്കിയ ഏതാനും കെട്ടിടങ്ങൾ ഇവിടെ കാണാം.
2010 -ലെ വെള്ളപ്പൊക്കം
[തിരുത്തുക]ലഡാക്കിൽ മുഴുവൻ ഉണ്ടായ 2010- ലെ വെള്ളപ്പൊക്കത്തിൽ ടുർടുക്കിലും നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.
ഇന്ത്യ - പാകിസ്താൻ സംഘർഷം
[തിരുത്തുക]ജനങ്ങൾ
[തിരുത്തുക]2011 -ലെ സെൻസസ് കണക്കുകൾ പ്രകാരം, ടുർടുക്കിൽ 384 വീടുകളാണ് ഉള്ളത്. 82.53% സാക്ഷരതയും ഇവിടെയുണ്ട്.[8]
| ആകെ | പുരുഷന്മാർ | സ്ത്രീകൾ | |
|---|---|---|---|
| Population | 3371 | 2429 | 942 |
| Children aged below 6 years | 343 | 154 | 189 |
| Scheduled caste | 0 | 0 | 0 |
| Scheduled tribe | 1766 | 839 | 927 |
| Literates | 2499 | 2115 | 384 |
| Workers (all) | 2274 | 1953 | 321 |
| Main workers (total) | 2047 | 1840 | 207 |
| Main workers: Cultivators | 371 | 200 | 171 |
| Main workers: Agricultural labourers | 2 | 1 | 1 |
| Main workers: Household industry workers | 1 | 1 | 0 |
| Main workers: Other | 1673 | 1638 | 35 |
| Marginal workers (total) | 227 | 113 | 114 |
| Marginal workers: Cultivators | 50 | 7 | 43 |
| Marginal workers: Agricultural labourers | 3 | 3 | 0 |
| Marginal workers: Household industry workers | 0 | 0 | 0 |
| Marginal workers: Others | 174 | 103 | 71 |
| Non-workers | 1097 | 476 | 621 |
അവലംബം
[തിരുത്തുക]- ↑
{{cite web}}: Empty citation (help) - ↑
{{cite web}}: Empty citation (help) - ↑
{{cite web}}: Empty citation (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-13. Retrieved 2016-11-13.
- ↑
{{cite web}}: Empty citation (help) - ↑
{{cite web}}: Empty citation (help) - ↑ http://thediplomat.com/2014/04/the-siachen-saga/
- 1 2 "Leh district census". 2011 Census of India. Directorate of Census Operations. Retrieved 2015-07-23.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Turtuk at Wikimedia Commons
അധികവായനയ്ക്ക്
[തിരുത്തുക]- Turtuk, the village on the India-Pak border, is where the clichés stop and fantasies begin, Hindustan Times, 8 May 2015.