ടുർടുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Turtuk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടുർടുക്

Turtok
Village
River Shyok
River Shyok
Country India
StateJammu and Kashmir
DistrictLeh
TehsilNubra
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2011)
 • ആകെ3,371
Languages
 • OfficialBalti, Ladakhi, Urdu/Hindi
സമയമേഖലUTC+5:30 (IST)
Census code913

ജമ്മു കാശ്‌മീരിലെലെ ജില്ലയിലെ ഒരു ഗ്രാമമാണ് ടുർടുക് (Turtuk).[1] ലെ നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഇന്ത്യയുടെ ഏറ്റവും വടക്കുള്ള ഗ്രാമമാണ്. പാകിസ്താന്റെ കൈവശമായിരുന്ന ഇവിടം 1971 -ലെ യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്തു.[2][3] കൂടുതൽ മുസ്ലീമുകളായ ഇവിടെയുള്ള ജനങ്ങൾ ബാൽടി, ലഡാക്കി, ഉർദു എന്നീ ഭാഷകളാണ് സംസാരിക്കുന്നത്.[4] ടുർടുകിന്റെ അതിർത്തിക്കുശേഷം പാകിസ്താൻ നിയന്ത്രണത്തിലുള്ള ഗിൽഗിത്-ബാൾട്ടിസ്ഥാൻ ആണ് ഉള്ളത്.[5] സിയാച്ചിൻ ഹിമാനിയിലേക്കുള്ള ഒരു വഴിയുടെ തുടക്കം ഇവിടെയാണ്.[6][7]

ടുർടുകിലെ ടൂറിസം[തിരുത്തുക]

ഷ്യോക് താഴ്‌വരയുടെ കാഴ്‌ച

2009 ൽ സഞ്ചാരികൾക്കു തുറന്നുകൊടുത്ത ടുർടുക്, നിയന്ത്രണരേഖയ്ക്ക് ഇപ്പുറം യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള അവസാനസ്ഥലങ്ങളിൽ ഒന്നാണ്. മുസ്ലീമുകളാണ് കൂടുതൽ ഉള്ളത് എങ്കിലും ബുദ്ധമതക്കാർ ഉണ്ടാക്കിയ ഏതാനും കെട്ടിടങ്ങൾ ഇവിടെ കാണാം.

2010 -ലെ വെള്ളപ്പൊക്കം[തിരുത്തുക]

ലഡാക്കിൽ മുഴുവൻ ഉണ്ടായ 2010- ലെ വെള്ളപ്പൊക്കത്തിൽ ടുർടുക്കിലും നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.

ഇന്ത്യ - പാകിസ്താൻ സംഘർഷം[തിരുത്തുക]

ടുർടുക്കിലെ യുദ്ധസ്മാരകം

ജനങ്ങൾ[തിരുത്തുക]

2011 -ലെ സെൻസസ് കണക്കുകൾ പ്രകാരം, ടുർടുക്കിൽ 384 വീടുകളാണ് ഉള്ളത്. 82.53% സാക്ഷരതയും ഇവിടെയുണ്ട്.[8]

2011 ലെ സെൻസസ് കണക്ക്[8]
ആകെ പുരുഷന്മാർ സ്ത്രീകൾ
Population 3371 2429 942
Children aged below 6 years 343 154 189
Scheduled caste 0 0 0
Scheduled tribe 1766 839 927
Literates 2499 2115 384
Workers (all) 2274 1953 321
Main workers (total) 2047 1840 207
Main workers: Cultivators 371 200 171
Main workers: Agricultural labourers 2 1 1
Main workers: Household industry workers 1 1 0
Main workers: Other 1673 1638 35
Marginal workers (total) 227 113 114
Marginal workers: Cultivators 50 7 43
Marginal workers: Agricultural labourers 3 3 0
Marginal workers: Household industry workers 0 0 0
Marginal workers: Others 174 103 71
Non-workers 1097 476 621

അവലംബം[തിരുത്തുക]

  1. {{cite web}}: Empty citation (help)
  2. {{cite web}}: Empty citation (help)
  3. {{cite web}}: Empty citation (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-13. Retrieved 2016-11-13.
  5. {{cite web}}: Empty citation (help)
  6. {{cite web}}: Empty citation (help)
  7. http://thediplomat.com/2014/04/the-siachen-saga/
  8. 8.0 8.1 "Leh district census". 2011 Census of India. Directorate of Census Operations. Retrieved 2015-07-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Media related to Turtuk at Wikimedia Commons

അധികവായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടുർടുക്&oldid=3632903" എന്ന താളിൽനിന്ന് ശേഖരിച്ചത്