ഞാൻ മേരിക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാൻ മേരിക്കുട്ടി
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണംരഞ്ജിത്ത് ശങ്കർ
ജയസൂര്യ
തിരക്കഥരഞ്ജിത്ത് ശങ്കർ
അഭിനേതാക്കൾജയസൂര്യ
ജുവൽ മേരി
അജു വർഗ്ഗീസ്
ഇന്നസെന്റ്
സംഗീതംആനന്ദ് മധുസൂദനൻ
ഛായാഗ്രഹണംVishnu Narayan
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോഡ്രീംസ് ൻ ബിയോൻഡ്
വിതരണംപുണ്യാളൻ സിനിമാസ്
റിലീസിങ് തീയതി
  • 15 ജൂൺ 2018 (2018-06-15)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം126 മിനിറ്റ്

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യയും ഈ ചിത്രത്തിന്റെ ഒരു സഹസംവിധായകനാകുന്നു. മേരിക്കുട്ടി എന്ന ഒരു ട്രാൻസ്ജെൻറിന്റെ കഥാപാത്രമായാണ് ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജുവൽ മേരി, ജിൻസ് ബാസ്ക്കർ, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, ജോജു ജോർജ് എന്നിവരും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.[1] 2018 ജൂൺ 15-ന് റമദാൻ ദിവസം ഈ ചിത്രം റിലീസ് ചെയ്തു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. BookMyShow. "Njan Marykutty Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15.

പുറം താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഞാൻ_മേരിക്കുട്ടി&oldid=3429430" എന്ന താളിൽനിന്ന് ശേഖരിച്ചത്