ജ്വാല (ചലച്ചിത്രം)
ദൃശ്യരൂപം
| ജ്വാല | |
|---|---|
| സംവിധാനം | എം. കൃഷ്ണൻ നായർ |
| കഥ | കാനം ഇ.ജെ. |
| നിർമ്മാണം | എം. കുഞ്ചാക്കോ |
| അഭിനേതാക്കൾ | പ്രേം നസീർ ശാരദ ഷീല കൊട്ടാരക്കര |
| സംഗീതം | ജി. ദേവരാജൻ |
| വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസ് തീയതി | 26/08/1969 |
| രാജ്യം | |
| ഭാഷ | മലയാളം |
എക്സൽ പ്രൊഡക്സ്ഷനു വേണ്ടി എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ജ്വാല. എക്സൽ പ്രൊഡകഷൻ വിതരണം ചെയ്ത ഈ ചിത്രം 1969 ഓഗസ്റ്റ് 26-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - എം. കുഞ്ചാക്കോ
- സംവിധാനം - എം. കൃഷ്ണൻ നായർ
- സംഗീതം - ജി. ദേവരജൻ
- ഗാനരചന - വയലാർ
- ബാനർ, വിതരണം - എക്സൽ പ്രൊഡക്ഷൻസ്
- കഥ - കാനം ഇ.ജെ.
- സഭാഷണം - എസ്.എൽ. പുരം സദാനന്ദൻ.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
| ക്ര. നം. | ഗാനങ്ങൾ | ആലാപനം |
|---|---|---|
| 1 | വധൂവരന്മാരേ | പി സുശീല, ബി വസന്ത |
| 2 | കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും | കെ ജെ യേശുദാസ്, ബി വസന്ത |
| 3 | ജ്വാല ജ്വാല ജ്വാല | പി സുശീല |
| 4 | താരകപൂവനമറിഞ്ഞില്ല | കെ ജെ യേശുദാസ്, പി സുശീല[2] |
| 5 | വധൂവരന്മാരെ (ശോകം) | ബി വസന്ത.[1] |
അവലംബം
[തിരുത്തുക]- 1 2 3 4 5 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-09-29 at the Wayback Machine ജ്വാല
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ജ്വാല
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചലച്ചിത്രംകാണാൻ
[തിരുത്തുക][[വർഗ്ഗം:]]
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരദ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ