ജാക്കി ചാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാക്കി ചാൻ
成龍
Jackie Chan
Jackie Chan 2002-portrait edited.jpg
ജനനം Chan Kong-Sang
മറ്റ് പേരുകൾ 房仕龍 Yuen Lo (School given name)
ശൈലി Chinese Kung Fu
ഉയരം 174 സെ.മീ (5 അടി 9 ഇഞ്ച്) (5'8½")
ജീവിത പങ്കാളി(കൾ) Lin Feng-Jiao
വെബ്സൈറ്റ് jackiechan.com

ഹോളിവുഡ് ആക്ഷൻ കോമഡി ചലച്ചിത്ര അഭിനേതാവും സം‌വിധായകനുമാണ്‌ ചാക്കി ചാൻ. കുൻഫു എന്ന അയോധനകല ലോകത്ത് തെളിഞ്ഞുവന്നതിൽ ജാക്കി ചാന്റെ സിനിമകൾക്ക് കാര്യമായ പങ്ക് ഉണ്ട്.

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

മറ്റ് ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജാക്കി_ചാൻ&oldid=2157182" എന്ന താളിൽനിന്നു ശേഖരിച്ചത്