തായ്കൊണ്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



തായ്ക്വൊന്ദൊ

A World Taekwondo Federation sparring match
Focus Striking, kicking
Hardness Full-contact (WTF), Medium-contact (ITF, GTF, ATA)
Parenthood Karate and Chinese martial arts along with the indigenous styles of Taekkyeon, Subak, and Gwonbeop
Famous practitioners Choi Hong Hi, Nam Tae Hi, Jhoon Rhee, Donnie Yen, Tony Jaa, Billy Blanks, Michael Jai White, Sun Hwan Chung, Scott Adkins, Sarah Michelle Gellar, Jeeja Yanin, Cung Le, Chuck Norris, Jean-Claude Van Damme, Mirko Filipović, Joe Rogan, Chang Keun Choi, Kwang Jo Choi, Han Cha Kyo, Jong Soo Park, Jung Tae Park, Yeon Hwan Park, Chong Chul Rhee, Keith H. Cooke, Jade Jones, Anthony Obame, Juan Antonio Ramos, Tran Trieu Quan, S. Henry Cho, Rose Namajunas, Stephan Bonnar, Conor McGregor, Anthony Pettis, Chan Sung Jung, Akshay Kumar, Bren Foster, Zlatan Ibrahimović
Olympic Sport Since 2000 (World Taekwondo Federation regulations)

കൊറിയയിലെ ഒരു ആയോധനകലയാണ് തായ്ക്വോന്ദൊ(태권도) തല ഉയരത്തിൽ ഉള്ള തൊഴികളിലും കറങ്ങിയും ചാടിയുമുള്ള ദ്രുതഗതിയിലുള്ള തൊഴി വിദ്യകൾ എന്നിവയാണ് ഈ ആയോധന കലയുടെ പ്രധാന സ്വഭാവം. വിവിധ ആയോധനകലാ കാരൻമാർ കരാതെ, ചീനി ആയോധന കലകൾ, പരമ്പരാഗത കൊറിയായ് ആയോധന കലകളായ തയ്ക്കിയോൺ, സുബക് ഗോൺബിയോപ്പ് ഘടകങ്ങളും ഉൾപ്പെടുത്തി 1940-50കളിൽ വികസിപ്പിച്ചെടുത്തതാണ് തായ്ക്വൊന്ദൊ. തായ്‌കൊണ്ടോയുടെ ഏറ്റവും പഴയ ഭരണ സമിതി കൊാറിയ തായ്ക്വൊന്ദൊ അസോസിയേഷനാണ് (കെടിഎ). കൊറിയയിലെ ഒമ്പത് ആയോധന കലാ വിദ്യാലയങ്ങളിൽ ചേർന്ന് 1959ലാണ് കെടിഎ രൂപീകരിച്ചത്. നിലവിൽ തായ്‌ക്വയുന്ദൊടെ അന്താരാഷ്ട്ര ഭരണ സമിതി ഇന്റർനാഷണൽ തായ്‌കൊണ്ടോ ഫെഡറേഷനാണ് (ഐടിഎഫ്). 1966ൽ ദക്ഷിണ കൊറിയയിലെ സൈനിക മേധാവിയായിരുന്ന ചോയി ഹോങ് ഹിയാണ് ഈ സംഘടന രൂപീകരിച്ചത്. ദക്ഷിണ കൊറിയ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലോക തായ്‌ക്വൊന്ദൊ അക്കാദവിയുടെ ആസ്ഥാനമായ കുക്കുവോൺ, ലോക തായ്ക്വൊന്ദൊ ഫെഡറേഷൻ എന്നിവയുടെ പങ്കാളത്തതോടെയാണ് ഐടിഎഫ് രൂപീകരിച്ചത്. 1992 മുതൽ തായ്‌ക്വൊന്ദൊ ഒളിമ്പിക്‌സ് കളിയിൽ ഒരു മത്സര ഇനമാണ്.

ചരിത്രം[തിരുത്തുക]

കൊറിയയിൽ ജപ്പാൻ നടത്തിയ സാമ്രാജ്യത്വ ഭരണം അവസാനിച്ചതിന് ശേഷം 1945ന്റെ തുടക്കത്തിൽ സോളിൽ ക്വാൻസ് എന്ന പേരിൽ ആയോധനകലാ സ്‌കൂളുകൾ തുറന്നു.ജപ്പാൻ ഭരണ കാലത്ത് ജപ്പാനിൽ നിന്ന് പ്രാഥമികമായി ആയോധന കലകൾ പഠിച്ച കലാകാരൻമാരാണ് ഈ സ്‌കൂളുകൾ സ്ഥാപിച്ചത്. [1] [2]

അവലംബം[തിരുത്തുക]

  1. Sik, Kang Won; Lee Kyong Myung (1999). A Modern History of Taekwondo. Seoul: Pogyŏng Munhwasa. ISBN 978-89-358-0124-4.
  2. Gillis, Alex (2008). A Killing Art: The Untold History of Tae Kwon Do. ECW Press. ISBN 978-1550228250.
"https://ml.wikipedia.org/w/index.php?title=തായ്കൊണ്ടോ&oldid=3778906" എന്ന താളിൽനിന്ന് ശേഖരിച്ചത്