ആയോധനകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Martial arts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പുരാതന കാലത്തിൽ ബോക്സിങ്ങ് അനുഷ്ഠിക്കുന്നു

ശാരീരികവും മാനസികവുമായി പോരാട്ടമുറകൾ സ്വായത്തമാക്കുന്ന കലയാണ് പോരാട്ടകല അല്ലെങ്കിൽ ആയോധനകല. ആയോധന മുറകളും കഠിനാധ്വാനപ്രയത്നവും മൂലം പാരമ്പര്യ യുദ്ധമുറകൾ എന്നപോലെ പരുവപ്പെടുന്നതാണ്. സ്വയരക്ഷക്കായോ പ്രതിയോഗ്യതയ്ക്കായോ ശാരീരിക മാനസിക വളർച്ചയ്ക്ക് വേണ്ടിയോ അനുഷ്ഠിക്കുന്ന കലയാണ് ഇത്. കളരിപ്പയറ്റ് കേരളത്തിന്റെ തനതായ ആയോധനകലയാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആയോധനകല&oldid=2064962" എന്ന താളിൽനിന്ന് ശേഖരിച്ചത്