കരാട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Karatedo.svg
കരാട്ടെ
(空手)
Hanashiro Chomo.jpg
Hanashiro Chomo
Also known as Karate-dō (空手道)
Focus Striking
Hardness full contact and semi contact
Creator Sakukawa Kanga; Matsumura Sokon; Itosu Anko; Gichin Funakoshi
Parenthood Chinese martial arts, indigenous martial arts of Ryukyu Islands (Naha-te, Shuri-te, Tomari-te)
Olympic Sport No

ഒരു ജാപ്പനീസ് ആയോധനകലയാണ് കരാട്ടെ അല്ലെങ്കിൽ കരാത്തെ. മുഷ്ടികൊണ്ടുള്ള ഇടിയും കാലുകൾ കൊണ്ടുള്ള തൊഴിയുമാണ് ഇതിൽ പ്രധാനം.

ശബ്ദോത്പത്തി[തിരുത്തുക]

കരാട്ടെ എന്നാൽ "വെറും കൈ" എന്നാണ് അർത്ഥം[1]. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കരാട്ടെ പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ കരാട്ടെയുടെ പ്രചരണത്തിനായി കരാട്ടേ ഫെഡറേഷൻ ഓഫ് ഇന്ത്യ (kai) പ്രവർത്തിക്കുന്നു.

കരാത്തെ പരിശീലിക്കുന്ന കുട്ടികൾ.

സ്റ്റൈലുകൾ[തിരുത്തുക]

വേൾഡ് കരാട്ടെ ഫെഡറേഷൻ (World Karate Federation) താഴെ പറയുന്ന നാലുതരം കരാട്ടെ സ്റ്റൈലുകളെ,അതിന്റെ "കട്ടാ" ലിസ്റ്റിൽ അംഗീകരിക്കുന്നു.

  • ഷോടോകാൻ
  • ഷിറ്റോ-റ്യൂ
  • ഗോജു-റ്യൂ
  • വാഡോ-റ്യൂ

മറ്റു പ്രധാന അംഗീകൃത കരാട്ടെ സ്റ്റൈലുകൾ

  • ഷോറിൻ റിയു
  • ഷോരിഞ്ഞി റിയു
  • ഉചെയി റിയു
  • കിയോകുഷീൻ (full contact)

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.martial-arts-info.com/115/karate/
"https://ml.wikipedia.org/w/index.php?title=കരാട്ടെ&oldid=2299212" എന്ന താളിൽനിന്നു ശേഖരിച്ചത്