ചേത്തുപ്പട്ട് റെയിൽ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചേട്ട്പേട്ട്
ചെന്നൈ പുറനഗര റെയിൽ ശൃംഖല
ChennaiSuburbanRailway Chetput.jpg
ചേട്ട്പേട്ട് റെയിൽ നിലയം
Station statistics
Addressമക്ക് നിക്കോൾസ് റോഡ്, ചേട്ട്പേട്ട്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
Coordinates13°4′27″N 80°14′35″E / 13.07417°N 80.24306°E / 13.07417; 80.24306Coordinates: 13°4′27″N 80°14′35″E / 13.07417°N 80.24306°E / 13.07417; 80.24306
Linesചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെ തെക്കൻ പാത
StructureStandard on-ground station
Tracks4
Parkingഉണ്ട്
Baggage checkഇല്ല
Other information
Electrified15 നവമ്പർ 1931
CodeMSC
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Fare zoneദക്ഷിണ റെയിൽവേ
Formerlyസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)

ചെന്നൈ ബീച്ച് - ചെങ്കൽപട്ട് സെക്ഷനിലെ ഒരു റെയിൽ നിലയമാണ് ചേട്ട്പേട്ട് റെയിൽ നിലയം. ചേട്ട്പേട്ട്, സമീപ പ്രദേശങ്ങളായ കെല്ലീസ്, അയനാവരം, ഹാരിങ്ടൻ റോഡ് എന്നീ സ്ഥലങ്ങൾ ഈ സ്റ്റേഷന്റെ ഗുണഭോക്താക്കളാണ്. ചേട്ട്പേട്ട് തടാകത്തിന്റെ അരികിൽ, സമുദ്ര നിരപ്പിൽ നിന്ന് 9 മീറ്റർ ഉയരത്തിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.


അവലംബം[തിരുത്തുക]