ചണ്ഡിഗഡ് (ലോകസഭാമണ്ഡലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ഒരു ലോക്സലോകസഭാമണ്ഡലമാണ് ചണ്ഡിഗഡ് ലോകസഭാമണ്ഡലം, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ് മുഴുവനും ഉൾക്കൊള്ളുന്നു. ബിജെപിയിലെ കിരൺ ഖേർ ആണ് നിലവിലെ ലോകസഭാംഗം

ലോകസഭാംഗങ്ങൾ[തിരുത്തുക]

കീ

 BJS    കോൺഗ്രസ്      Janata Dal    ബിജെപി  

തിരഞ്ഞെടുപ്പ് അംഗം പാർട്ടി
1967 ചന്ദ് ഗോയൽ ഭാരതീയ ജനസംഘം
1971 അമർ നാഥ് വിദ്യാലങ്കർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1977 കൃഷൻ കാന്ത് ജനതാ പാർട്ടി
1980 ജഗന്നാഥ കൗശൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര)
1984 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1989 ഹർമോഹൻ ധവാൻ ജനതാദൾ
1991 പവൻ കുമാർ ബൻസൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1996 സത്യപാൽ ജെയിൻ ഭാരതീയ ജനതാ പാർട്ടി
1998
1999 പവൻ കുമാർ ബൻസൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2004
2009
2014 കിറോൺ ഖേർ ഭാരതീയ ജനതാ പാർട്ടി
2019

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചണ്ഡിഗഡ്_(ലോകസഭാമണ്ഡലം)&oldid=3203920" എന്ന താളിൽനിന്ന് ശേഖരിച്ചത്