ചക് ദേ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചക് ദേ ഇന്ത്യ
പോസ്റ്റർ
സംവിധാനംഷിമിത് അമീൻ
നിർമ്മാണംആദിത്യ ചോപ്ര
യഷ് ചോപ്ര
രചനJജയ്ദീപ് സാഹ്നി
അഭിനേതാക്കൾഷാരൂഖ് ഖാൻ
വിദ്യ മാൽവാടെ
സാഗരിക ഘാ‍ട്കെ
ചിത്രശി റാവത്
ശിൽ‌പ്പ ശുക്ല
തന്യ അബ്രോൾ
അനൈത നായർ
ശുഭി മേഹ്ത
സീമ ആസ്മി
നിഷ നായർ
ആര്യ മേനോൻ
സന്ധ്യ ഫുർതാദോ
ആര്യ മേനോൻ
Masochon V. Zimik
Kimi Laldawla
Raynia Mascerhanas
Vivan Bhatena
സംഗീതംസലിം മർച്ചന്റ്
സുലൈമാൻ മർച്ചന്റ്
ഛായാഗ്രഹണംസുദീപ് ചാറ്റർജി
ചിത്രസംയോജനംഅമിതാബ് ശുക്ല
വിതരണംയാശ് രാജ് ഫിലിംസ്
റിലീസിങ് തീയതിഓഗസ്റ്റ് 10 2007
രാജ്യം ഇന്ത്യ
ഭാഷഹിന്ദി, ഇംഗ്ലീഷ്
സമയദൈർഘ്യം153 മിനിറ്റ്.
ആകെ 91,97,00,000

ഇന്ത്യയിലെ ഹോക്കിയെ അടിസ്ഥാനമാക്കി 2007-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ചക് ദേ ഇന്ത്യ (ഹിന്ദി: चक दे इंडिया ഇംഗ്ലീഷ്: "Go For It, India!") [1]. ഷാരൂഖ് ഖാനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ കബീർ ഖാനെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് ഷിമിത് അമീൻ സംവിധാനം ചെയ്ത ഈ ചിത്രം വളരെയധികം അവാർഡുകൾ വാരിക്കൂട്ടുകയുണ്ടായി. 63.9 കോടിയിലേറെ വരുമാനം നേടിക്കൊടുത്ത ഈ ചിത്രം 2007 ലെ ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ ചിത്രമായിരുന്നു.[2][3] ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള 55-ആമത് ദേശീയപുരസ്കാരം 2007 ഈ ചിത്രം നേടുകയുണ്ടായി[4]

കഥാസാരം[തിരുത്തുക]

പാകിസ്താനുമായി ഹോക്കി മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ നായകനാണ് കബീർ ഖാൻ. ആ ദയനീയ പരാജയത്തിന്റെ പേരിൽ കബീർ ഖാന് തന്റെ അമ്മയോടൊപ്പം വീട് വിടേണ്ടി വരുന്നു. ഏഴു വർഷത്തിനു് ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി വരുന്നത് മുതലുള്ള സംഭവങ്ങളാണ് പിന്നെ സിനിമയെ മുന്നോട്ട് നയിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Sinanan, Anil (2007-08-16). "Chak De! India (Go for it India!)". Film Reviews, TimesOnline. Times Newspapers Ltd. ശേഖരിച്ചത് 2008-04-07.
  2. "Box Office 2007". Box Office India. മൂലതാളിൽ നിന്നും 2012-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-07.
  3. "Taare Zameen Par, Chak De top directors' pick in 2007". Hindustan Times. December 29, 2007. മൂലതാളിൽ നിന്നും 2009-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-10. {{cite web}}: Check date values in: |date= (help)
  4. മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി] 07/09/2009 ന്‌ ശേഖരിച്ചത്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Chak De India എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കൂടുതൽ വായനക്ക്[തിരുത്തുക]

പുരസ്കാരങ്ങൾ
മുൻഗാമി ഫിലിംഫെയർ ക്രിടിക്സ്- മികച്ച ചലച്ചിത്രം
2008
പിൻഗാമി
NA


"https://ml.wikipedia.org/w/index.php?title=ചക്_ദേ_ഇന്ത്യ&oldid=3775863" എന്ന താളിൽനിന്ന് ശേഖരിച്ചത്