ചക് ദേ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chak De India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചക് ദേ ഇന്ത്യ
പോസ്റ്റർ
സംവിധാനം ഷിമിത് അമീൻ
നിർമ്മാണം ആദിത്യ ചോപ്ര
യഷ് ചോപ്ര
രചന Jജയ്ദീപ് സാഹ്നി
അഭിനേതാക്കൾ ഷാരൂഖ് ഖാൻ
വിദ്യ മാൽവാടെ
സാഗരിക ഘാ‍ട്കെ
ചിത്രശി റാവത്
ശിൽ‌പ്പ ശുക്ല
തന്യ അബ്രോൾ
അനൈത നായർ
ശുഭി മേഹ്ത
സീമ ആസ്മി
നിഷ നായർ
ആര്യ മേനോൻ
സന്ധ്യ ഫുർതാദോ
ആര്യ മേനോൻ
Masochon V. Zimik
Kimi Laldawla
Raynia Mascerhanas
Vivan Bhatena
സംഗീതം സലിം മർച്ചന്റ്
സുലൈമാൻ മർച്ചന്റ്
ഛായാഗ്രഹണം സുദീപ് ചാറ്റർജി
ചിത്രസംയോജനം അമിതാബ് ശുക്ല
വിതരണം യാശ് രാജ് ഫിലിംസ്
റിലീസിങ് തീയതി ഓഗസ്റ്റ് 10 2007
സമയദൈർഘ്യം 153 മിനിറ്റ്.
രാജ്യം  ഇന്ത്യ
ഭാഷ ഹിന്ദി, ഇംഗ്ലീഷ്
ആകെ 91,97,00,000

ഇന്ത്യയിലെ ഹോക്കിയെ അടിസ്ഥാനമാക്കി 2007-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ചക് ദേ ഇന്ത്യ (ഹിന്ദി: चक दे इंडिया ഇംഗ്ലീഷ്: "Go For It, India!") [1]. ഷാരൂഖ് ഖാനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ കബീർ ഖാനെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് ഷിമിത് അമീൻ സംവിധാനം ചെയ്ത ഈ ചിത്രം വളരെയധികം അവാർഡുകൾ വാരിക്കൂട്ടുകയുണ്ടായി. 63.9 കോടിയിലേറെ വരുമാനം നേടിക്കൊടുത്ത ഈ ചിത്രം 2007 ലെ ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ ചിത്രമായിരുന്നു.[2][3] ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള 55-ആമത് ദേശീയപുരസ്കാരം 2007 ഈ ചിത്രം നേടുകയുണ്ടായി[4]

കഥാസാരം[തിരുത്തുക]

പാകിസ്താനുമായി ഹോക്കി മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ നായകനാണ് കബീർ ഖാൻ. ആ ദയനീയ പരാജയത്തിന്റെ പേരിൽ കബീർ ഖാന് തന്റെ അമ്മയോടൊപ്പം വീട് വിടേണ്ടി വരുന്നു. ഏഴു വർഷത്തിനു് ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി വരുന്നത് മുതലുള്ള സംഭവങ്ങളാണ് പിന്നെ സിനിമയെ മുന്നോട്ട് നയിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Sinanan, Anil (2007-08-16). "Chak De! India (Go for it India!)". Film Reviews, TimesOnline. Times Newspapers Ltd. Retrieved 2008-04-07. 
  2. "Box Office 2007". Box Office India. Archived from the original on 2012-07-29. Retrieved 2008-04-07. 
  3. "Taare Zameen Par, Chak De top directors' pick in 2007". Hindustan Times. December 29, 2007. Retrieved 2008-04-10.  Check date values in: |date= (help)
  4. മനോരമ ഓൺലൈൻ 07/09/2009 ന്‌ ശേഖരിച്ചത്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Chak De India എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കൂടുതൽ വായനക്ക്[തിരുത്തുക]

പുരസ്കാരങ്ങൾ
Preceded by
ലഗേ രഹോ മുന്നാഭായി
ഫിലിംഫെയർ ക്രിടിക്സ്- മികച്ച ചലച്ചിത്രം
2008
Succeeded by
NA


"https://ml.wikipedia.org/w/index.php?title=ചക്_ദേ_ഇന്ത്യ&oldid=2332403" എന്ന താളിൽനിന്നു ശേഖരിച്ചത്