ഗ്രാമി പുരസ്കാരം
Grammy Award | |
---|---|
പ്രമാണം:Grammy.jpg | |
അവാർഡ് | Outstanding achievements in the music industry |
രാജ്യം | United States |
നൽകുന്നത് | National Academy of Recording Arts and Sciences |
ആദ്യം നൽകിയത് | 1958 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.grammy.com/ |
എല്ലാ വർഷവും അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് റെകോർഡിംഗ് ആർട്സ് ആൻഡ് സയൻസ് നൽകി വരുന്ന പുരസ്കാരമാണ് ഗ്രാമി പുരസ്കാരം. ഇത് ആദ്യം ഗ്രാമോഫോൺ പുരസ്കാരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പുരസ്കാര ചടങ്ങ് പ്രശസ്തരായ ഒരുപാട് കലാകാരന്മാരുടെ പരിപാടികൾ ഉൾപ്പെടുത്തി നടത്തി വരുന്നു. ഈ പുരസ്കാരം 1958 മുതലാണ് നൽകി വരുന്നത്.
ഗ്രാമഫോൺ ട്രോഫി
[തിരുത്തുക]ഇതിന്റെ പുരസ്കാരത്തിന്റെ ട്രോഫി നിർമ്മിക്കുന്നത് ബില്ലിംഗ് ആർട്വർക് ആണ്. എല്ലാ ട്രോഫികളും നിർമ്മിക്കുന്നത് കൈവേല കൊണ്ടാണ്.[1]
2007 വരെ 7,578 ഗ്രാമി ട്രോഫികൾ നൽകിയിട്ടുണ്ട്.
വർഗ്ഗങ്ങൾ
[തിരുത്തുക]പ്രധാനമായും താഴെ പറയൂന്ന തരങ്ങളിലാണ് ഈ പുരസ്കാരം നൽകി വരുന്നത്.
- ആൽബം ഓഫ് ദി ഇയർ
- റെകോർഡ് ഓഫ് ദി ഇയർ
- സോങ്ങ്ഗ് ഓഫ് ദി ഇയർ
- പുതുമുഖ കലാകാരൻ
മുൻനിര വിജയികൾ
[തിരുത്തുക]31 ഗ്രാമി നേടിയ സർ ജോർജ് സോൾട്ടി ആണ് ഏറ്റവും കൂടുതൽ ഗ്രാമി നേടിയത് . 27 അവാർഡ് നേടിയ ബിയോൺസ് ആണ് സ്ത്രീകളിൽ മുന്നിൽ. 22 ഗ്രാമി അവാർഡ് നേടിയ യു2 (U2) ആണ് ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ സംഗീത സംഘം.
ഏറ്റവും കൂടുതൽ ഗ്രാമി നേടിയവർ
[തിരുത്തുക]Rank | Artist | Awards |
---|---|---|
1 | Georg Solti | 31 |
2 | Quincy Jones | 27 |
Alison Krauss | ||
4 | Pierre Boulez | 26 |
5 | Vladimir Horowitz | 25 |
6 | യു2 | 22 |
John Williams | ||
Stevie Wonder | ||
Chick Corea | ||
10 | കൻയി വെസ്റ്റ | 21 |
Jay-Z | ||
12 | Vince Gill | 20 |
Henry Mancini | ||
Pat Metheny | ||
Bruce Springsteen | ||
Al Schmitt | ||
ബിയോൺസ് | ||
18 | പോൾ മക്കാർട്ട്നി | 18 |
Aretha Franklin | ||
Jimmy Sturr | ||
Tony Bennett | ||
22 | Ray Charles | 17 |
Eric Clapton | ||
Yo-Yo Ma |
ഏറ്റവും കൂടുതൽ ഗ്രാമി നേടിയ ആൽബം
[തിരുത്തുക]ഒരു പുരസ്കാര ദാന ചടങ്ങ്
[തിരുത്തുക]ഒരു രാത്രിയിൽ എറ്റവും കൂടുതൽ ഗ്രാമി നേടിയവർ
[തിരുത്തുക]ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയതിന്റെ റെക്കോർഡ് 8 ആണ്. മൈക്കൽ ജാക്സൺ ആണു ഈ നേട്ടം ആദ്യമായി കൈവരിക്കുന്നത് (1984-ൽ).2000-ൽ സൺടാന എന്ന സംഘം ഈ നേട്ടത്തിനൊപ്പമെത്തി.
Rank | Artist(s) | Awards |
---|---|---|
1 | മൈക്കൽ ജാക്സൺ (1984) | 8 |
Santana (2000) | ||
3 | Roger Miller (1966) | 6 |
Quincy Jones (1991) | ||
Eric Clapton (1993) | ||
ബിയോൺസ് (2010) | ||
അഡേൽ (2012) |
ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരന്മാർ
[തിരുത്തുക]1984 ൽ മൈക്കൽ ജാക്സൺ 8 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Rank | Artist(s) | Awards |
---|---|---|
1 | മൈക്കൽ ജാക്സൺ (1984) | 8 |
2 | Roger Miller (1966) | 6 |
Quincy Jones (1991) | ||
Eric Clapton (1993) |
ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരികൾ
[തിരുത്തുക]ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരികൾ എന്ന നേട്ടം ബിയോൺസും (2010ൽ) അഡേൽ (2012ൽ) ഉം ആണു പങ്കു വെക്കുന്നത് (6 എണ്ണം വീതം)[2]
Rank | Artist | Awards |
---|---|---|
1 | ബിയോൺസ് (2010) | 6 |
അഡേൽ (2012) | ||
3 | Lauryn Hill (1999) | 5 |
Alicia Keys (2002) | ||
Norah Jones (2003) | ||
ബിയോൺസ് (2004) | ||
Amy Winehouse (2008) | ||
Alison Krauss (2009) |
ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ സംഗീത സംഘം
[തിരുത്തുക]2OOO ൽ സൺടാന 8 ഗ്രാമി പുരസ്കാരങ്ങൾ നേിയിട്ടുണ്ട്.
Rank | Artists | Awards |
---|---|---|
1 | Santana (2000) | 8 |
2 | Toto (1983) | 5 |
യു2 (2006) | ||
Dixie Chicks (2007) | ||
Lady Antebellum (2011) | ||
Foo Fighters (2012) |
നാമ നിർദ്ദേശങ്ങൾ
[തിരുത്തുക]ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരന്മാർ
[തിരുത്തുക]79 തവണ ഗ്രാമി നാമ നിർദ്ദേശം ലഭിച്ച ക്വിന്സീ ജോൺസ് ആണ് ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരൻ[3]
Rank | Artist | Nominations |
---|---|---|
1 | ക്വിന്സീ ജോൺസ് | 79 |
2 | Georg Solti | 74 |
3 | Jay-Z | 64 |
4 | Chick Corea | 61 |
John Williams | ||
6 | ബിയോൺസ്[note 1] | 53 |
Kanye West | ||
8 | David Foster | 47 |
യു2 | ||
10 | Dolly Parton | 46 |
Bruce Springsteen | ||
12 | എമിനെം | 42 |
Alison Krauss | ||
Barbra Streisand | ||
15 | Vince Gill | 41 |
16 | Sting | 38 |
ഒരു രാത്രിയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ചവർ
[തിരുത്തുക]12 തവണ നാമ നിർദ്ദേശം ലഭിച്ച മൈക്കിൾ ജാക്സൻ ആണ് ഒരു പുരസ്കാര രാത്രിയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരൻ[2]
Rank | Artist | Nominations |
---|---|---|
1 | മൈക്കിൾ ജാക്സൺ (1984) | 12 |
2 | Kendrick Lamar (2016) | 11 |
3 | Lauryn Hill (1999) | 10 |
ബിയോൺസ് (2010) | ||
എമിനെം (2011) | ||
6 | Jay-Z (2014) | 9 |
Kanye West (2005) |
അവലംബം
[തിരുത്തുക]- ↑ "About Billings Artworks". Archived from the original on 2010-04-23. Retrieved 2010-02-02.
- ↑ http://www.manoramaonline.com/music/indepth/grammy-awards-2017.html
- ↑ "2008 NEA Jazz Master: Quincy Jones" Archived 2007-10-08 at the Wayback Machine., National Endowment for the Arts, 2008. Retrieved 2008-01-07.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official website
- Grammy Awards Archived 2010-03-07 at the Wayback Machine. at AOL Music
- Lists
- Grammy Awards winners at Grammy.com (searchable database)
- Grammy Awards nominees at MetroLyrics (lists since 1958)
- Grammy Awards Archived 2009-02-12 at the Wayback Machine. at IMDb (wins and noms in film/TV-related awards)
- Grammy Awards winners listed by year, merit and award count Archived 2010-02-04 at the Wayback Machine.
കുറിപ്പുകൾ
[തിരുത്തുക]
- ↑ Includes 13 nominations as part of Destiny's Child