ഗ്രബ്ബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രബ്ബിയ
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Cornales
Family: Grubbiaceae
Genus: Grubbia
P.J.Bergius
Type species
Grubbia rosmarinifolia
P.J.Bergius
Species

Grubbia rosmarinifolia
Grubbia rourkei
Grubbia tomentosa

ഗ്രബ്ബീയസീ എന്ന പുഷ്പിക്കുന്ന സസ്യ കുടുംബത്തിലെ ഒരു ജീനസ് ആണ് ഗ്രബ്ബിയ.[1] ദക്ഷിണാഫ്രിക്കയിലെ ഫ്ലോരിസ്റ്റിൿ മുനമ്പിനോട് തദ്ദേശീയതയുള്ള മൂന്ന് ഇനങ്ങളാണ് ഈ ജനുസ്സിലുള്ളത്.[2] അവ 1.5 m (4.9 ft) മീറ്റർ വരെ ഉയരമുള്ളതും ചെറിയ മൃദുവായ തൂവൽ പോലുള്ള ഇലകൾ ഉള്ളതുമാണ്.[3] ഫലം ഒരു സംയുക്തഫലം ആണ്

1767-ൽ പീറ്റർ ജോൺസ് ബെർഗിയസ് (Peter Jonas Bergius) ആണ് ഗ്രബ്ബിയ എന്ന് നാമകരണം ചെയ്യുകയും Kongliga Vetenskaps Academiens Handlingar എന്ന ശീർഷകത്തോടെ സ്വീഡിഷ് സൈന്റിഫിക് ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. [4] ഈ പേർ പ്രശസ്ത സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ മൈക്കൽ ഗ്രബ്ബിന്റെ ഓർമ്മയ്ക്കാണ് നൽകപ്പെട്ടത്. [5]

അവലംബം[തിരുത്തുക]

  1. Vernon H. Heywood, Richard K. Brummitt, Ole Seberg, and Alastair Culham. 2007. Flowering Plant Families of the World. Firefly Books: Ontario, Canada. ISBN 978-1-55407-206-4.
  2. David J. Mabberley. 2008. Mabberley's Plant-Book third edition (2008). Cambridge University Press: UK. ISBN 978-0-521-82071-4
  3. Klaus Kubitzki. 2004. "Grubbiaceae". pages 199-201. In: Klaus Kubitski (editor). The Families and Genera of Vascular Plants volume VI. Springer-Verlag: Berlin;Heidelberg, Germany.
  4. Grubbia in International Plant Names Index. (see External links below).
  5. Umberto Quattrocchi. 2000. CRC World Dictionary of Plant Names volume II. CRC Press: Boca Raton; New York; Washington,DC;, US. London, UK. ISBN 978-0-8493-2676-9 (vol. II). (see External links below).

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രബ്ബിയ&oldid=3149187" എന്ന താളിൽനിന്ന് ശേഖരിച്ചത്