സംയുക്തഫലം
ദൃശ്യരൂപം
ഒരു പൂങ്കുലയാകെ ഒരു ഫലമായി തോന്നുന്നരീതിയിൽ മാറുന്നതരം ഫലങ്ങൾ ആണ് സംയുക്ത ഫലം. (സിങ്കാർപ് ) ഇത് ഫലങ്ങളുടെ ഒരു സമ്മേളനം ആണ്. ചക്ക, കൈതചക്ക ശീമപ്ലാവ് മൾബറി എന്നിവ ഇത്തരം ഫലങ്ങൾക്ക് നല്ല ഉദാഹരണം ആണ്. പൂങ്കുലയിലെ ഓരോ പൂവും ഓരോ ഫലമായി മാറുന്നു. [1] പൂവിട്ടുകഴിയുമ്പോൾ ഈ കൂട്ടത്തെ പൂങ്കുല എന്ന് പറയുന്നു.[2][3]
താഴെകൊടുത്ത നോനി ഫലത്തിന്റെ (Morinda citrifolia)ചിത്രത്തിൽ പൂങ്കുലയുടെയും കായുടെയും ചിത്രത്തിൽ നിന്നും രൂപപ്പെടുന്നതിന്റെ ചിത്രം വ്യക്തമാകുന്നു.
മറ്റുദാഹരണങ്ങൾ:
- Plane tree, multiple achenes from multiple flowers, in a single fruit structure
- മൾബറി, multiple flowers form one fruit
- ചക്ക, multiple flowers form one fruit
- ആൽ, multiple flowers similar to mulberry infructescence form a multiple fruit inside the inverted inflorescence. This form is called a Syconium.
ഇതുകൂടി കാണൂക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Schlegel (2003-05-13). Encyclopedic Dictionary of Plant Breeding and Related Subjects. p. 282. ISBN 9781560229506.
- ↑ Hickey, M.; King, C. (2001). The Cambridge Illustrated Glossary of Botanical Terms. Cambridge University Press.
- ↑ Beentje, H.; Williamson, J. (2010). The Kew Plant Glossary: an Illustrated Dictionary of Plant Terms. Royal Botanic Gardens, Kew: Kew Publishing.