സംയുക്തഫലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Syncarp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈതചക്ക ഒരു സംയുക്ത ഫലം

ഒരു പൂങ്കുലയാകെ ഒരു ഫലമായി തോന്നുന്നരീതിയിൽ മാറുന്നതരം ഫലങ്ങൾ ആണ് സംയുക്ത ഫലം. (സിങ്കാർപ് ) ഇത് ഫലങ്ങളുടെ ഒരു സമ്മേളനം ആണ്. ചക്ക, കൈതചക്ക ശീമപ്ലാവ് മൾബറി എന്നിവ ഇത്തരം ഫലങ്ങൾക്ക് നല്ല ഉദാഹരണം ആണ്. പൂങ്കുലയിലെ ഓരോ പൂവും ഓരോ ഫലമായി മാറുന്നു. [1] പൂവിട്ടുകഴിയുമ്പോൾ ഈ കൂട്ടത്തെ പൂങ്കുല എന്ന് പറയുന്നു.[2][3]


നോനി പോലത്തെ ചെടികളിൽ സംയുക്തഫലമുണ്ടാകുന്നത് ഒരേസമയം മൊട്ടും,പൂവും, കായും മൂത്ത കായും ഉള്ളതുകൊണ്ട് വളർച്ച കാണാൻ കഴിയും

താഴെകൊടുത്ത നോനി ഫലത്തിന്റെ (Morinda citrifolia)ചിത്രത്തിൽ പൂങ്കുലയുടെയും കായുടെയും ചിത്രത്തിൽ നിന്നും രൂപപ്പെടുന്നതിന്റെ ചിത്രം വ്യക്തമാകുന്നു.

മറ്റുദാഹരണങ്ങൾ:

ഇതുകൂടി കാണൂക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Schlegel (2003-05-13). Encyclopedic Dictionary of Plant Breeding and Related Subjects. p. 282. ISBN 9781560229506.
  2. Hickey, M.; King, C. (2001). The Cambridge Illustrated Glossary of Botanical Terms. Cambridge University Press.
  3. Beentje, H.; Williamson, J. (2010). The Kew Plant Glossary: an Illustrated Dictionary of Plant Terms. Royal Botanic Gardens, Kew: Kew Publishing.


"https://ml.wikipedia.org/w/index.php?title=സംയുക്തഫലം&oldid=3779621" എന്ന താളിൽനിന്ന് ശേഖരിച്ചത്