ഗോംഫാൻഡ്ര കൊമോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോംഫാൻഡ്ര കൊമോസ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Gomphandra
Species:
comosa

സ്റ്റമോണുറാസീ കുടുംബത്തിൽ പെട്ട ഒരു വൃക്ഷമാണ് ഗോംഫാൻഡ്ര കൊമോസ. അൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ വളരുന്ന ഈ വൃക്ഷം തദ്ദേശീയത കാണിക്കുന്നവയാണ്. ആവാസവ്യസ്ഥയുടെ ശോഷണം ഈ ചെടിയെ ബാധിക്കുന്നു.

അവലംബം[തിരുത്തുക]

  1. World Conservation Monitoring Centre 1998. Gomphandra comosa. 2006 IUCN Red List of Threatened Species. Downloaded on 21 August 2007.
"https://ml.wikipedia.org/w/index.php?title=ഗോംഫാൻഡ്ര_കൊമോസ&oldid=3133625" എന്ന താളിൽനിന്ന് ശേഖരിച്ചത്