ഗരുഡപ്പൂവ്
ദൃശ്യരൂപം
| ഗരുഡപ്പൂവ് | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Magnoliids |
| Order: | Piperales |
| Family: | Aristolochiaceae |
| Genus: | Aristolochia |
| Species: | A. ringens |
| Binomial name | |
| Aristolochia ringens Vahl 1794 | |
അരിസ്റ്റോലോക്കിയേസീ കുടുംബത്തിലെ ഒരു ചിരസ്ഥായി സസ്യമാണ് അരിസ്റ്റോലോക്കിയ റിംഗൻസ്. പനാമ, ബൊളീവിയ, കൊളംബിയ, വെനിസ്വേല എന്നിവിടങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു.[1]
പരാമർശങ്ങൾ
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]
Media related to Aristolochia ringens at Wikimedia Commons
Aristolochia ringens എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.