ക്ലെമെന്റ് മാർപ്പാപ്പ
ദൃശ്യരൂപം
റോമൻ കത്തോലിക്കാ സഭയിലെ പതിനാല് മാർപ്പാപ്പമാർ ക്ലെമെന്റ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- ക്ലെമെന്റ് ഒന്നാമൻ മാർപ്പാപ്പ വിശുദ്ധൻ, (88–98)
- ക്ലെമെന്റ് രണ്ടാമൻ മാർപ്പാപ്പ (1046–1047)
- ക്ലെമെന്റ് മൂന്നാമൻ മാർപ്പാപ്പ (1187–1191)
- ക്ലെമെന്റ് നാലാമൻ മാർപ്പാപ്പ (1265–1268)
- ക്ലെമെന്റ് അഞ്ചാമൻ മാർപ്പാപ്പ (1305–1314) — ക്നൈറ്റ്സ് റ്റെമ്പ്ലറിനെ നിഷ്കാസനം ചെയ്യുകയും പേപ്പസി അവിഞ്ഞോണിലേയ്ക്കു മാറ്റുകയും ചെയ്ത പാപ്പ
- ക്ലെമെന്റ് ആറാമൻ മാർപ്പാപ്പ (1342–1352) — കറുത്ത മരണത്തിന്റെ കാലത്തെ പാപ്പ
- ക്ലെമെന്റ് ഏഴാമൻ മാർപ്പാപ്പ (1523–1534) — ഹെൻറി എട്ടാമൻ രാജാവിനു വിവാഹമോചനം അനുവദിക്കാതിരുന്ന മാർപ്പാപ്പ. ഈ തീരുമാനത്തെ തുടർന്നാണ് ആംഗ്ലിക്കൻ സഭ രൂപം കൊണ്ടത്.
- ക്ലെമെന്റ് എട്ടാമൻ മാർപ്പാപ്പ (1592–1605)
- ക്ലെമെന്റ് ഒൻപതാമൻ മാർപ്പാപ്പ (1667–1669)
- ക്ലെമെന്റ് പത്താമൻ മാർപ്പാപ്പ (1670–1676)
- ക്ലെമെന്റ് പതിനൊന്നാമൻ മാർപ്പാപ്പ (1700–1721)
- ക്ലെമെന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ (1730–1740)
- ക്ലെമെന്റ് പതിമൂന്നാമൻ മാർപ്പാപ്പ (1758–1769)
- ക്ലെമെന്റ് പതിനാലാമൻ മാർപ്പാപ്പ (1769–1774)
ക്ലെമെന്റ് എന്ന പേരിൽ മൂന്ന് പാപ്പാവിരുദ്ധ പാപ്പാമാരുമുണ്ടായിരുന്നു
- ക്ലെമെന്റ് മൂന്നാമൻ പാപ്പാവിരുദ്ധപാപ്പ (1080–1085)
- ക്ലെമെന്റ് ഏഴാമൻ പാപ്പാവിരുദ്ധപാപ്പ (1378–1394) — അവിഞ്ഞോണിലെ ആദ്യ പാപ്പ
- ക്ലെമെന്റ് എട്ടാമൻ പാപ്പാവിരുദ്ധപാപ്പ (1423–1429)