ക്രാറ്റേവ മാഗ്ന
ക്രാറ്റേവ മാഗ്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Brassicales |
Family: | Capparaceae |
Genus: | Crateva |
Species: | C. magna
|
Binomial name | |
Crateva magna (Lour.) DC
| |
Synonyms | |
|
ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ബർമ്മ, ഇന്തോ-ചൈന, ഇന്തോനേഷ്യ,മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വലുപ്പമില്ലാത്ത വനത്തിലുള്ള അല്ലെങ്കിൽ കൃഷിയോഗ്യമായ ഒരു വൃക്ഷമാണ് ക്രാറ്റേവ മാഗ്ന.[1]ഇത് പലപ്പോഴും നീർച്ചാലുകൾ,[2] ഉപ-ഹിമാലയൻ പ്രദേശങ്ങളിൽ നനവുതട്ടാത്ത അഗാധമായ ഉരുളൻ പാറക്കൂട്ടങ്ങൾ എന്നിവയിൽ കാണപ്പെടുന്നു.
ഇപ്പോൾ Crateva nurvala ഈ ഇനത്തിന്റെ സമാർത്ഥകമായി കണക്കാക്കപ്പെടുന്നു.[3]
ഉപയോഗങ്ങൾ
[തിരുത്തുക]ഔഷധ ഉപയോഗങ്ങൾ
[തിരുത്തുക]ആയുർവേദം, സിദ്ധം മുതലായ ഇന്ത്യയിലെ പരമ്പരാഗതമായ വൈദ്യശാസ്ത്ര സംഹിതകളിൽ ഇതിന്റെ ഉണക്കിയ പുറംതൊലി ഒരു അസംസ്കൃത മരുന്നായി ഉപയോഗിക്കുന്നു. വൃക്കസംബന്ധമായ കാൽക്കുലി, ഡിസൂറിയ, ഹെൽമിൻത്തിയാസിസ്, വീക്കം, കുരുക്കൾ തുടങ്ങിയ രോഗങ്ങൾ ഭേദമാക്കാൻ പുറംതൊലിയുടെ ഒരു കഷായം ആന്തരികമായി നൽകപ്പെടുന്നു. കഷായത്തിന് കാർമിനേറ്റീവ്, ലക്സേറ്റീവ്, തെർമോജെനിക്, ഡൈയൂററ്റിക്, ലിത്തോൺട്രിപ്റ്റിക്, എക്സ്പെക്ടറന്റ്, ഡീമുൽസെന്റ് പ്രവർത്തനങ്ങൾ എന്നിവ ഉണ്ട്.[4] ഇലയുടെയും തണ്ടിന്റെയും പുറംതൊലി അവയുടെ ആന്റിഓക്‌സിഡന്റ് പ്രവർത്തനത്തിനും ഹൈപ്പർ ഗ്ലൈസീമിയയുമായി ബന്ധപ്പെട്ട പ്രധാന എൻസൈമുകളുടെ തടസ്സത്തിനും വേണ്ടി ഉപയോഗിക്കുന്നുണ്ട്.[5]
ഉപയോഗിക്കാവുന്ന ഭാഗങ്ങൾ
[തിരുത്തുക]ഇതിന്റെ ഉണക്കിയ പുറംതൊലിയും ഇലയും ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു[6]
References
[തിരുത്തുക]- ↑ Mingli Zhang and Gordon C. Tucker (2008), "Crateva magna (Loureiro) Candolle, Prodr. 1: 243. 1824", Flora of China Online, vol. 7
- ↑ Nalini, MS; Mahesh, B; Tejesvi, MV; Prakash, HS; Subbaiah, V; Kini, KR; Shetty, HS (2005). "Fungal endophytes from the three-leaved caper, Crataeva magna (Lour.) DC. (Capparidaceae)". Mycopathologia. 159 (2): 245–9. doi:10.1007/s11046-004-5497-y. PMID 15770450. S2CID 8488022.
- ↑ "Images and Information of Crataeva magna". Indian Medicinal Plants Database. Institute for Ayurveda and Integrative Medicine.
- ↑ Bhattacharjee, Atanu; Shashidhara, Shastry Chakrakodi; Aswathanarayana (2012). "Phytochemical and ethno-pharmacological profile of Crataeva nurvala Buch-Hum (Varuna): A review". Asian Pacific Journal of Tropical Biomedicine. 2 (2): S1162–8. doi:10.1016/S2221-1691(12)60379-7.
- ↑ Loganayaki, Nataraj; Manian, Sellamuthu (2012). "Evaluation of Indian sacred tree Crataeva magna (Lour.) DC. For antioxidant activity and inhibition of key enzymes relevant to hyperglycemia". Journal of Bioscience and Bioengineering. 113 (3): 378–80. doi:10.1016/j.jbiosc.2011.10.020. PMID 22196938.
- ↑ http://www.tkdl.res.in/tkdl/langdefault/common/Home.asp?GL=Eng[full citation needed] Archived July 23, 2013, at the Wayback Machine.
External links
[തിരുത്തുക]- Crateva magna എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Crateva magna എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)