കോഴിക്കോട് (വിവക്ഷകൾ)
(കോഴിക്കോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് എന്ന പദം കൊണ്ട് താഴെ പറയുന്നവയിൽ ഏതിനെയും വിവക്ഷിക്കാം
- കോഴിക്കോട് ജില്ല
- കോഴിക്കോട് താലൂക്ക്
- കോഴിക്കോട് നഗരം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ[തിരുത്തുക]
നിയോജകമണ്ഡലങ്ങൾ[തിരുത്തുക]
- കോഴിക്കോട് ലോക്സഭാ നിയോജകമണ്ഡലം
- കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം
- കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം
- കോഴിക്കോട് -1 നിയമസഭാമണ്ഡലം (2008-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലം)
- കോഴിക്കോട് -2 നിയമസഭാമണ്ഡലം (2008-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലം)