ഉള്ളടക്കത്തിലേക്ക് പോവുക

കൊല്ലെഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലെഗൽ
City
Nickname: 
സിൽക്ക് സിറ്റി
കൊല്ലെഗൽ is located in Karnataka
കൊല്ലെഗൽ
Location in Karnataka, India
Coordinates: 12°09′14″N 77°06′03″E / 12.1539301°N 77.1009671°E / 12.1539301; 77.1009671
Country India
Stateകർണാടക
Districtചാമരാജനഗർ ജില്ല
സ്ഥാപകൻകോലവ മുനി, ഗാൽവ മുനി
സർക്കാർ
  തരംMunicipal Corporation
  ഭരണസമിതിമുനിസിപ്പൽ കൗൺസിൽ
വിസ്തീർണ്ണം
  ആകെ
27.47 ച.കി.മീ. (10.61  മൈ)
ഉയരം
587 മീ (1,926 അടി)
ജനസംഖ്യ
 (2011)
  ആകെ
57,149
  ജനസാന്ദ്രത1,915.07/ച.കി.മീ. (4,960.0/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
571 440
Telephone code08224
വാഹന രജിസ്ട്രേഷൻKA-10
വെബ്സൈറ്റ്www.kollegalacity.mrc.gov.in

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ചാമരാജനഗർ ജില്ലയിലെ ഒരു പ്രധാന താലൂക്കാണ് കൊല്ലെഗൽ. കർണാടകത്തിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലെഗൽ പട്ട് വ്യവസായത്തിന് പേരുകേട്ടതാണ്.

ഗതാഗതം

[തിരുത്തുക]

രണ്ട് ദേശീയ ഹൈവേകളാണ് കൊല്ലെഗലിനെ ബന്ധിപ്പിച്ചിരിക്കുന്നത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

കൊല്ലെഗൽ സ്ഥിതിചെയുന്ന ഭൂമിശാസ്ത്രനിർദ്ദേശാങ്ക 12°09′N 77°07′E / 12.15°N 77.12°E / 12.15; 77.12 ആണ്. [1] ശരാശരി ഉയരം 588 മീറ്റർ (1,929 അടി). പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. താപനില മിതമായമാണ്.  

അവലംബം

[തിരുത്തുക]
  1. ഫൈയിംഗ് റെയിൻ ജെനോമിക്സ്, ഇൻക് - കോലലെക്കൽ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊല്ലെഗൽ&oldid=4588143" എന്ന താളിൽനിന്ന് ശേഖരിച്ചത്