ഉള്ളടക്കത്തിലേക്ക് പോവുക

കൊട്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊട്ടേഷൻ
സംവിധാനംവിനോദ് വിജയൻ
കഥമനു ജോസ്
സേതു ജെ കിരൺ
തിരക്കഥമനു ജോസ്
സേതു ജെ കിരൺ
നിർമ്മാണംവിജീഷ് മണി
അഭിനേതാക്കൾഅരുൺ
സുജിത
തിലകൻ
വിനായകൻ
ഐ.എം. വിജയൻ
ഛായാഗ്രഹണംരാജീവ് രവി
സംഗീതംസബീഷ്‌ ജോർജ്‌
വിതരണംഗോൾഡൻ വാലി ടാക്കീസ്
റിലീസ് തീയതി
  • 2004 (2004)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അരുൺ, ഐ.എം. വിജയൻ, സുജിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2004ൽ റിലീസ് ചെയ്ത മലയാള ആക്ഷൻ ചലച്ചിത്രമാണ് കൊട്ടേഷൻ.[1]. വിനോദ് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് മനു ജോസ്, സേതു ജെ കിരൺ എന്നിവർ ചേർന്നാണ്. [2][3]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊട്ടേഷൻ&oldid=3483957" എന്ന താളിൽനിന്ന് ശേഖരിച്ചത്