വിനോദ് വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളചലച്ചിത്രസം‌വിധായകനാണ് വിനോദ് വിജയൻ. പ്രശസ്ത ഫുട്ബോൾ കളിക്കാരായ ഐ.എം. വിജയനേയും സി.വി. പാപ്പച്ചനേയും പ്രധാന കഥാപാത്രങ്ങളാക്കി കൊട്ടേഷൻ എന്ന സിനിമ ചെയ്തുകൊണ്ടാണ് വിനോദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.[1] സിനിമ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഈ രണ്ട് താരങ്ങളുടെ സാന്നിദ്ധ്യം മൂലം ശ്രദ്ധ നേടി. കലാഭവൻ മണി നായകനായ റെഡ് സലൂട്ട് (2006) ആയിരുന്നു ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ.[1] [2] ഇതും വിജയിക്കുകയുണ്ടായില്ല.

ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധായകനായി[തിരുത്തുക]

നിർമ്മാതാവായി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "വിനോദ്‌ വിജയന്റെ ചിത്രത്തിൽ ദിലീപ്‌". ശേഖരിച്ചത് ഡിസംബർ 9, 2009. ക്വട്ടേഷൻ, റെഡ്‌ സല്യൂട്ട്‌ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത വിനോദ്‌ വിജയനാണ്‌ ദീലിപിനെ നായകനാക്കി ചിത്രമെടുക്കാൻ ഒരുങ്ങുന്നത്‌.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Vinod Vijayan with Dileep". ശേഖരിച്ചത് ഡിസംബർ 9, 2009.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വിനോദ്_വിജയൻ&oldid=3808504" എന്ന താളിൽനിന്ന് ശേഖരിച്ചത്