കേരള വെജിറ്റബിൾ മെർച്ചന്റ്സ് അസോസിയേഷൻ
ഈ ലേഖനത്തിന് അവലംബങ്ങളോ പുറംകണ്ണികളോ നൽകിയിട്ടുണ്ട്, പക്ഷെ വരികൾക്കിടയിൽ ആവശ്യമുള്ളത്ര അവലംബങ്ങൾ ചേർത്തിട്ടില്ലാത്തതിനാൽ വസ്തുതകളുടെ ഉറവിടം വ്യക്തമാകുന്നില്ല. ദയവായി വസ്തുതകൾക്ക് ആവശ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുക. (സെപ്റ്റംബർ 2018) |
ആസ്ഥാനം | കൊല്ലം |
---|---|
പ്രസിഡന്റ് | നവാസ് A PK ഫലകം:Mathrubhumi01/08/2022punalur pg03 |
സംസ്ഥാന ജനറൽ സെക്രട്ടറി | എം ജെ അൻവർ ഫലകം:മാതൃഭൂമി 01/08/2022punalur pg03 |
ട്രഷറർ | മാഹീൻ Y. A. Kഫലകം:Mathrubhumi01/08/2022punalur pg03 |
കേരളത്തിലെ പച്ചക്കറിവ്യാപാരികളുടെ കൂട്ടായ്മയായി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച വ്യാപാരി സംഘടനയാണ് കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ. 2018 ഓഗസ്റ്റ് മാസമാണ് ഈ കൂട്ടായ്മ രജിസ്റ്റർചെയ്ത് പ്രവർത്തനമാരംഭിച്ചത്.[1]
കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയായ ആയുർ, അഞ്ചൽ, കുളത്തുപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ പച്ചക്കറി കച്ചവടക്കാരുടെ വിഷമങ്ങളും മറ്റും കേട്ട് ഒരു സംഘടനാ ശക്തിയുടെ ആവശ്യകത ബോധ്യപ്പെട്ടവർ ജൂൺ 19 ന് കൊട്ടാരക്കരയിൽ ഒത്തുകൂടി.[അവലംബം ആവശ്യമാണ്] ഏകദേശം നൂറോളം പേർ[അവലംബം ആവശ്യമാണ്] പങ്കെടുത്ത ആ യോഗത്തിൽ, പ്രധാന വിഷയം, കേരളത്തിൽ ചില്ലറ വ്യാപാരമേഖലയിൽ തമിഴ് നാട്ടിൽ നിന്നും ചിലർ കടന്നു കയറി തദ്ദേശീയരായ വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്ന വിധം വേദനാ ജനകമായ സാഹചര്യം സൃഷ്ടിയ്ക്കപെട്ടിരിക്കുന്നു എന്ന് എല്ലാവരും ഒറ്റസ്വരത്തിൽ അഭിപ്രായപ്പെട്ടു.[അവലംബം ആവശ്യമാണ്]
2018 സെപ്റ്റംബർ മാസമാണ് വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ അഞ്ചൽ മേഖലാ ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായമായി അമ്പതിനായിരം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി.[2]
കൊല്ലം റെജിസ്ട്രർ മുൻപാകെ സമർപ്പിയ്ക്കപ്പെട്ട ബൈല പ്രകാരം വെജിറ്റബിൾ മെർച്ചന്റ്സ് അസോസിയേഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു. റെജിട്രേഷൻ നമ്പർ 344/2018,.രജിസ്‌ട്രേഡ് ഓഫീസ് :I A.Sബിൽഡിംഗ്. കൊട്ടിയം ജംഗ്ഷൻ. കൊല്ലം.[അവലംബം ആവശ്യമാണ്]കേരളം. രണ്ടായിരത്തി ഇരുപതിൽ പുതിയ ഭരണസമിതി നിലവിൽ വന്നു apk നവാസ് പ്രസിഡന്റും എംജെ അൻവർ ജനറൽ സെക്രട്ടറിയും മാഹീൻ Y.A.K ട്രഷററുമായി.
അവലംബങ്ങൾ
[തിരുത്തുക]- ↑ "കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തനമാരംഭിച്ചു". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 2018-09-21.
- ↑ "പച്ചക്കറിവ്യാപാരികൾ സംഘടന രൂപവത്കരിച്ചു". മാധ്യമം. Retrieved 2018-09-21.
{{cite web}}
: Cite has empty unknown parameter:|dead-url=
(help); zero width space character in|title=
at position 33 (help)