കാൽസ്യം ഫോസ്ഫൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽസ്യം ഫോസ്ഫൈഡ്
IUPAC നാമം Calcium phosphide
മറ്റു പേരുകൾ Photophor, CP, Polythanol
Identifiers
CAS number 1305-99-3
PubChem 4337964
EC number 215-142-0
SMILES
 
ChemSpider ID 14097
Properties
മോളിക്യുലാർ ഫോർമുല Ca3P2
മോളാർ മാസ്സ് 182.18 g/mol
Appearance red-brown crystalline powder or grey lumps
സാന്ദ്രത 2.51 g/cm3
ദ്രവണാങ്കം ~1600 °C
Solubility in water decomposes
Hazards
Main hazards Source of toxic phosphine, dangerous reaction with water
GHS pictograms GHS02: FlammableGHS05: CorrosiveGHS06: ToxicGHS09: Environmental hazard
GHS Signal word Danger
H260, H300, H311, H318, H330, H400
P231+232, P233, P280, P301+310, P405, P501
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

Ca3P2 എന്ന സമവാക്യത്തോടുകൂടിയ അജൈവ സംയുക്തമാണ് കാൽസ്യം ഫോസ്ഫൈഡ്. കാൽസ്യത്തിന്റെ നിരവധി ഫോസ്ഫൈഡുകളിൽ ഒന്നാണിത്. Ca2+ and P3− എന്നിവയടങ്ങിയ ലവണ പദാർത്ഥമാണിത്.

Ca3P2 ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ക്രിസ്റ്റലിൻ പൊടിയായോ അല്ലെങ്കിൽ ചാരനിറത്തിലുള്ള ചെറിയ കട്ടകളായോ കാണപ്പെടുന്നു. ഇതിനെ, വിപണിയിൽ ഫോട്ടോഫോർ എന്നറിയപ്പെടുന്നു. [1]

തയ്യാറാക്കലും ഘടനയും[തിരുത്തുക]

മൂലകങ്ങളുടെ പ്രതിപ്രവർത്തനത്തിലൂടെയാണ് ഇത് രൂപം കൊള്ളുന്നത്, [2] കാത്സ്യം ഫോസ്ഫേറ്റ് കാർബോതെർമൽ റിഡക്ഷന് വ്ധേയമാക്കിയാണ് ഇത് സാധാരണയായി തയ്യാറാക്കുന്നത്:

Ca3(PO4)2 + 8C → Ca3P2 + 8CO

Ca3P2 വിന്റെ സാധാരണ താപനിലയിലെ രൂപത്തിന്റെ ഘടന എക്സ്-റേ ക്രിസ്റ്റലോഗ്രാഫി സ്ഥിരീകരിച്ചിട്ടില്ല. [2]

ഉപയോഗങ്ങൾ[തിരുത്തുക]

Ca3P2 എലിവിഷമായി ഉപയോഗിക്കുന്നു. കാൽസ്യം ഫോസ്ഫൈഡ് ഭക്ഷണത്തിൽക്കലർത്തി നൽകുന്നു. എലിയുടെ ദഹനവ്യവസ്ഥയിലെ ആസിഡ് ഫോസ്ഫൈഡുമായി പ്രതിപ്രവർത്തിച്ച് വിഷവാതകം ഫോസ്ഫൈൻ സൃഷ്ടിക്കുന്നു. സിങ്ക് ഫോസ്ഫൈഡ്, അലുമിനിയം ഫോസ്ഫൈഡ് എന്നിവയാണ് കാൽസ്യം ഫോസ്ഫൈഡിന് സമാനമായ മറ്റ് കീടനാശിനികൾ.

വെടിക്കെട്ട്, ടോർപിഡോകൾ, സ്വയം ജ്വലിക്കുന്ന നാവിക കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയിലും കാൽസ്യം ഫോസ്ഫൈഡ് ഉപയോഗിക്കുന്നു. [3]

കാൽസ്യം കാർബൈഡിലെ ഒരു സാധാരണ മാലിന്യമാണ് കാൽസ്യം ഫോസ്ഫൈഡ്, ഇത് ഫലമായുണ്ടാകുന്ന ഫോസ്ഫിൻ കൊണ്ട് മലിനമായ അസറ്റിലീൻ സ്വമേധയാ ആളിക്കത്താൻ കാരണമായേക്കാം. [4]

സുരക്ഷാ പരിഗണനകൾ[തിരുത്തുക]

ആസിഡുകളുമായോ ജലവുമായോ സമ്പർക്കം പുലർത്തുന്ന സമയത്ത്, ഫോസ്ഫിൻ പുറത്തുവിടുന്നു, ഇത് വിഷാംശം ഉള്ളതും പെട്ടെന്ന് കത്തുന്നതുമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Richard C. Ropp (31 December 2012). Encyclopedia of the Alkaline Earth Compounds. Newnes. പുറങ്ങൾ. 231–. ISBN 978-0-444-59553-9.
  2. 2.0 2.1 Lilia S. Xie, Leslie M. Schoop, Elizabeth M. Seibel, Quinn D. Gibson, Weiwei Xie, Cava, Robert J. (2015). "A new form of Ca3P2 with a ring of Dirac nodes". APL Materials. 3: 083602. arXiv:1504.01731. doi:10.1063/1.4926545.{{cite journal}}: CS1 maint: multiple names: authors list (link) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cava" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Colin McEvedy (1992),The New Penguin Atlas of Medieval History, New York: Penguin.
  4. GOV, NOAA Office of Response and Restoration, US. "CALCIUM PHOSPHIDE | CAMEO Chemicals | NOAA". cameochemicals.noaa.gov. ശേഖരിച്ചത് 2016-08-26.

 

"https://ml.wikipedia.org/w/index.php?title=കാൽസ്യം_ഫോസ്ഫൈഡ്&oldid=3548145" എന്ന താളിൽനിന്ന് ശേഖരിച്ചത്