ടോർപിഡോ
ദൃശ്യരൂപം
ജലോപരിതലത്തിൽ നിന്നോ ജലത്തിനടിയിൽനിന്നോ വിക്ഷേപിക്കുമ്പോൾ വെള്ളത്തിനടിയിലേക്ക് ഒരു ലക്ഷ്യത്തിലേക്ക് നയിക്കുകയും ലക്ഷ്യവുമായി സമ്പർക്കം പുലർത്തുമ്പോഴോ അല്ലെങ്കിൽ അതിനടുത്തായി പൊട്ടിത്തെറിക്കുന്നതിനോ രൂപകൽപ്പന ചെയ്തിട്ടുള്ള സ്ഫോടനാത്മകമായ യുദ്ധോപകരണങ്ങളിലെ സ്വയം നിയന്ത്രിതശേഷിയുള്ള ഒരു ആയുധമാണ് ആധുനിക ടോർപ്പിഡോ.
ഇന്ത്യൻ നാവികസേനയുടെ കൈവശമുള്ളവ
[തിരുത്തുക]തദ്ദേശീയമായി രൂപകൽപന ചെയ്‍ത വരുണാസ്ത്ര, തക്ഷക് എന്നീ ഹെവി വെയിറ്റ് ടോർപിഡോയും ഷെയ്‌ന എന്ന ലൈറ്റ് വെയിറ്റ് ടോർപിഡോയും ഭാരതീയ നാവികസേനയ്ക്കുണ്ട് [1]
അവലംബം
[തിരുത്തുക]- ↑ "Achievements". Defence Research and Development Organisation.