അലൂമിനിയം ഫോസ്ഫൈഡ്
Names | |
---|---|
Other names
Aluminum phosphide
Aluminium(III) phosphide Aluminium monophosphide Phostoxin Fumitoxin | |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.040.065 |
EC Number |
|
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Yellow or gray crystals |
Odor | garlic-like |
സാന്ദ്രത | 2.85 g/cm3 |
ദ്രവണാങ്കം | |
reacts | |
Band gap | 2.5 eV (indirect)[1] |
Refractive index (nD) | 2.75 (IR), ~3 (Vis) [1] |
Structure | |
Zincblende | |
T2d-F43m | |
a = 546.35 pm
| |
Tetrahedral | |
Thermochemistry | |
Std enthalpy of formation ΔfH |
-164.4 kJ/mol |
Standard molar entropy S |
47.3 J/mol K |
Hazards | |
Safety data sheet | External MSDS |
EU classification | {{{value}}} |
Flash point | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
11.5 mg/kg |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
കൊടിയവിഷമായ ഒരു അജൈവസംയുക്തമാണ് അലൂമിനിയം ഫോസ്ഫൈഡ് (Aluminium phosphide) (aluminum phosphide) AlP. ഒരു വൈഡ് ബാന്റ് ഗ്യാപ് അർദ്ധചാലകമായും കീടങ്ങളെ പുകച്ച് നശിപ്പിക്കാനും ഉപയോഗിച്ചുവരുന്നു. യഥാർത്ഥത്തിൽ നിറമില്ലാത്ത ഈ ഖരവസ്തു ജലവിശ്ലേഷണവും ഓക്സിഡേഷനും. കാരണം ചാര-പച്ച-മഞ്ഞ നിറങ്ങളിലുള്ള ഒരു പൊടിയായിട്ടാണ് വിൽക്കുന്നത്. അലൂമിനിയം ഫോസ്‌ഫൈഡിന്റെ തന്മാത്രാ ഭാരം 57.96 g/mol ആണ്. ഇത് Aluminium(III) phosphide, Aluminium monophosphide എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഇന്ത്യയിൽ ഇത് QuickPhos, Celphos Fostox, Fumitoxin, Q Talunex, Fieldphos എന്നീ ബ്രാൻഡ് പേരുകളിൽ വിൽക്കുന്നു.
ഗുണങ്ങൾ
[തിരുത്തുക]ഇരുണ്ട ചാരനിറം മുതൽ ഇരുണ്ട മഞ്ഞനിറം വരെയുള്ള അലൂമിനിയം സൾഫൈഡ് ക്രിസ്റ്റലുകൾക്ക് സിങ്ക്‌ബ്ലെന്റ് രൂപമാണ് ഉള്ളത്.[2] ഇതിന്റെ ലാറ്റിസ് കോൺസ്റ്റന്റ് 300 കെൽവിനിൽ 5.4510 Å ആണ്.[3] 1,000 °C (1,830 °F) വരെ ഇവ തെർമോഡൈനാമിക്കലി സ്ഥിരമാണ്.
ഇത് ജലവുമായോ ആസിഡുമായോ പ്രവർത്തിച്ചാൽ ഫോസ്‌ഫീൻ ഉണ്ടാവുന്നു.[4]
- AlP + 3 H2O → Al(OH)3 + PH3
- AlP + 3 H+ → Al3+ + PH3
നിർമ്മാണം
[തിരുത്തുക]അലൂമിനിയവും ഫോസ്ഫറസും ചേർത്താണ് അലൂമിനിയം ഫോസ്ഫൈഡ് ഉണ്ടാക്കുന്നത്:[5][6]
- 4Al + P4 → 4AlP
വിഷപ്രവർത്തനം
[തിരുത്തുക]സിങ്ക് ഫോസ്ഫൈഡ്, അലൂമിനിയം ഫോസ്ഫൈഡ് എന്നിവ രണ്ടും എലിവിഷമായി ഉപയോഗിക്കാറുണ്ട്. നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കുന്നത് സിങ്ക് ഫോസ്ഫൈഡ് ആണ്. നനവുതട്ടാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഏതുതരം ഈർപ്പവും മാരകമായ ഫോസ്ഫീൻ വാതകം പുറത്തുവരാൻ കാരണമാവും. വെളുത്തുള്ളിയുടെ മണമുണ്ട് ഫോസ്ഫീന്. നിറമില്ലാത്ത ഒരു വാതകമാണിത്. ശരീരത്തിൽ ഇത് സെല്ലുലാർ റെസ്പിരേഷൻ പ്രക്രിയയെ തടസ്സപ്പെടുത്തും. ഇതുമൂലം കോശങ്ങളിൽ ഓക്സിജൻ പ്രയോജനപ്പെടുത്താനാവുകയില്ല. കരൾ അടക്കമുള്ള എല്ലാ ആന്തരികാവയവങ്ങളുടെയും പ്രവർത്തനം നശിക്കും. 0.15 ഗ്രാം മുതൽ 0.5 ഗ്രാം വരെ അലൂമിനിയം ഫോസ്ഫൈഡ് മതിയാകും മരണം സംഭവിക്കാൻ. സിങ്ക് ഫോസ്ഫൈഡിനേക്കാൾ കൂടുതൽ അപകടകാരി അലൂമിനിയം ഫോസ്ഫൈഡ് ആണ്.
- 2 AlP + 6 H2O → Al2O3∙3 H2O + 2 PH3 - വെള്ളവുമായി പ്രവർത്തിക്കുമ്പോൾ
- AlP + 3 H+ → Al3+ + PH3 - ആസിഡുമായി പ്രവർത്തിക്കുമ്പോൾ
ഒന്നുമുതൽ 24 മണിക്കൂർ വരെ സമയം മതിയാകും മരണം സംഭവിക്കാൻ. ഈ കാലയളവ് തള്ളിനീക്കുന്നവർക്ക് പോലും അഞ്ചുദിവസത്തിനുള്ളിൽ മരണ സംഭവിക്കാൻ സാധ്യതയുണ്ട്, കരൾ-വൃക്കകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുന്നത് കൊണ്ട്. ശ്വാസോച്ഛ്വാസത്തിൽ കൂടിയും ഭക്ഷണത്തിലൂടെയും അലൂമിനിയം ഫോസ്ഫൈഡ് ശരീരത്തിൽ എത്താം. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാൽ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡുമായി രാസ പ്രവർത്തനത്തിലേർപ്പെട്ട് ഫോസ്ഫീൻ ഉണ്ടാകുന്നു. ഇതുമൂലം വയറുവേദന, മനംപിരട്ടൽ, ഛർദി എന്നീ ലക്ഷണങ്ങൾ ഉടനെ ഉണ്ടാവാം. കൂടാതെ ഹൃദയത്തിന്റെയും കരളിന്റെയും വൃക്കകളുടെയും നാഡീവ്യൂഹ വ്യവസ്ഥയുടെയും പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാം.
ഉപയോഗങ്ങൾ
[തിരുത്തുക]കീടനാശിനി
[തിരുത്തുക]കപ്പലുകൽ വിമാനങ്ങൾ തുടങ്ങി മറ്റുരീതിയിലുള്ള കീടനാശിനികൾ ഉപയോഗിക്കുന്നത് അപ്രായോഗികമായ അവസരങ്ങളിൽ പുകയ്ക്കാൻ അലൂമിനിയം ഫോസ്‌ഫൈഡ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ചോർച്ചകൂടാതെ കുറെനേരം അടച്ചിടാൻ പറ്റിയസ്ഥലങ്ങളിൽ പുകയ്ക്കാൻ ഇത് ഉത്തമമാണ്. എലിമാളങ്ങളിലേക്ക് നേരിട്ടും പുക അടിപ്പിക്കാറുണ്ട്.[7]
അർദ്ധചാലകങ്ങളിൽ
[തിരുത്തുക]വ്യാവസായികമായി അലൂമിനിയം ഫോസ്ഫൈഡ് അർദ്ധചാലകങ്ങളിൽ മറ്റു ലോഹസങ്കരങ്ങളിലും എൽ ഇ ഡികളിലും ഉപയോഗിക്കാറുണ്ട്. (ഉദാ: aluminium gallium indium phosphide).[8]
വിഷം
[തിരുത്തുക]കൊടുംവിഷമായ അലൂമിനിയം ഫോസ്ഫൈഡ് ആത്മഹത്യകൾക്ക് ഉപയോഗിക്കാറുണ്ട്.[9] കീടങ്ങൾക്ക് പുകയ്ക്കുന്നതും പലപ്പോഴും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്. സൗദി അറേബിയയിലും[10] അമേരിക്കൻ ഐക്യനാടുകളിലും ഇതുമൂലം മരണങ്ങൾ ഉണ്ടായിട്ടുണ്ട്.[11][12] അരികേടുകൂടാതെ സൂക്ഷിക്കാൻ "അരി ഗുളിക" ആയിട്ട് ഇറാനിൽ ഉപയോഗിക്കുമ്പോൾ അവിടെയും നിരവധി അപകടമരണങ്ങൾ സംഭവിച്ചിട്ടുണ്ട്. കീടനാശിനിയായി ഇതു ഉപയോഗിക്കുന്നതുതടയാൻ ഇറാനിൽ സമ്മർദ്ദമുണ്ട്.[13][14]
അലൂമിയം ഫോസ്ഫൈഡ് ഉപയോഗിച്ചശേഷമുള്ള പാത്രം ഉപയോഗിച്ചതിനാൽ ഒരു കുടുംബത്തിലെ മൂന്നുപേർ സ്പെയിനിൽ മരിച്ചിരുന്നു. കുളിമുറിയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന് ആ പാത്രങ്ങൾ. അലൂമിനിയം ഫോസ്ഫൈഡ് ജലവുമായിച്ചേർന്ന് മാരകമായ ഫോസ്ഫീൻ ഉണ്ടായതാണ് കാരണം.[15]
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതുമൂലമുള്ള മരണങ്ങൾ വലിയ പ്രശ്നമാണ്.[16][17] [18]
2018 ഏപ്രിൽ മാസത്തിൽ പിണറായിയിൽ നടന്ന കൂട്ടമരണങ്ങൾക്കുകാരണം അലൂമിനിയം ഫോസ്‌ഫൈഡ് ആയിരുന്നു.[19]
അധികവായനയ്ക്ക്
[തിരുത്തുക]- "An update on toxicology of aluminum phosphide." Moghadamnia, Ali Akbar. DARU journal of Pharmaceutical Sciences 20.1 (2012): 25.
- "Fatal aluminum phosphide poisoning." Anger, Françoise, Francois Paysant, Florent Brousse, Isabelle Le Normand, Patrick Develay, Yvan Galliard, Alain Baert, Marie Annick Le Gueut, Gilbert Pepin, and Jean-Pierre Anger. Journal of analytical toxicology 24, no. 2 (2000): 90-92.
- "Aluminum phosphide poisoning—a review." Gupta, Sanjay, and Sushil K. Ahlawat. Journal of Toxicology: Clinical Toxicology 33.1 (1995): 19-24.
- "Aluminum phosphide ingestion—a clinico-pathologic study." Singh, Surjit, Dalbir Singh, Naveet Wig, Indar Jit, and Bal-K. Sharma. Journal of Toxicology: Clinical Toxicology 34, no. 6 (1996): 703-706.
- Environmental and clinical aspects of bulk wheat fumigation with aluminum phosphide. Jones, A. T., Jones, R. C., & Longley, E. O. (1964). American Industrial Hygiene Association Journal, 25(4), 376-379.
- "Aluminum phosphide poisoning: Possible role of supportive measures in the absence of specific antidote." Indian journal of critical care medicine: peer-reviewed, official publication of Indian Society of Critical Care Medicine 19.2 (2015): 109.
- Rice tablet poisoning: a major concern in Iranian population. Mehrpour, O., & Singh, S. (2010). Human and experimental toxicology, 29(8), 701.
- Aluminum phosphide poisoning: an unsolved riddle. Journal of applied toxicology, Anand, R., Binukumar, B. K., & Gill, K. D. (2011). 31(6), 499-505
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Berger, L. I. (1996). Semiconductor Materials. CRC Press. p. 125. ISBN 0-8493-8912-7.
- ↑ Van Zeghbroeck; B. J. (1997). "Bravais Lattices; Zincblende Lattice". University of Colorado. Archived from the original on 2015-01-11. Retrieved 2018-04-24.
- ↑ "Lattice Constants". SiliconFarEast.com. 2004. Retrieved 3 January 2017.
- ↑ Holleman, A. F.; Wiberg, E. (2001), Inorganic Chemistry, San Diego: Academic Press, ISBN 0-12-352651-5
- ↑ White, W. E.; Bushey, A. H.; Holtzclaw, H. F.; Hengeveld, F. W. (1953). "Aluminum Phosphide". Inorganic Syntheses. Inorganic Syntheses. 4: 23–25. doi:10.1002/9780470132357.ch7. ISBN 978-0-470-13235-7.
- ↑ White, W. E.; Bushey, A. H. (1944). "Aluminum Phosphide – Preparation and Composition". Journal of the American Chemical Society. 66 (10): 1666. doi:10.1021/ja01238a018.
- ↑ Buckle, A. (2005), "Rodenticides", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a23_211
{{citation}}
: Cite has empty unknown parameter:|authors=
(help) - ↑ Corbridge, D. E. C. (1995). Phosphorus: An Outline of its Chemistry, Biochemistry, and Technology (5th ed.). Amsterdam: Elsevier. ISBN 0-444-89307-5.
- ↑ "Millionaire's death sparks poison scare". BBC News. 2002-10-10. Retrieved 2009-04-05.
- ↑ "Fumes kill two Danes in Jeddah". BBC News. 2009-02-24. Archived from the original on 25 February 2009. Retrieved 2009-02-25.
- ↑ "Family loses 2nd child in suspected pesticide poisoning". KSL-TV. 2010-02-09. Archived from the original on 11 February 2010.
- ↑ "4 children dead in Texas in pesticide spraying incident". CBS News. 2017-01-02.
- ↑ Shadnia, S.; Sasanian, G.; Allami, P.; Hosseini, A.; Ranjbar, A.; Amini-Shirazi, N.; Abdollahi, M. (2009). "A Retrospective 7-Years Study of Aluminum Phosphide Poisoning in Tehran: Opportunities for Prevention". Human & Experimental Toxicology. 28 (4): 209–213. doi:10.1177/0960327108097194. PMID 19734272.
- ↑ Mehrpour, O.; Singh, S. (2010). "Rice Tablet Poisoning: A Major Concern in Iranian Population". Human & Experimental Toxicology. 29 (8): 701–702. doi:10.1177/0960327109359643. PMID 20097728.
- ↑ "La familia de Alcalá de Guadaira murió tras inhalar plaguicida". La Vanguardia. Agencia EFE. 3 February 2014. Retrieved 3 February 2014.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Siwach, SB; Gupta, A (1995). "The profile of acute poisonings in Harayana-Rohtak Study". The Journal of the Association of Physicians of India. 43 (11): 756–9. PMID 8773034.
- ↑ Singh, D; Jit, I; Tyagi, S (1999). "Changing trends in acute poisoning in Chandigarh zone: A 25-year autopsy experience from a tertiary care hospital in northern India". The American Journal of Forensic Medicine and Pathology. 20 (2): 203–10. doi:10.1097/00000433-199906000-00019. PMID 10414665.
- ↑ Aluminum phosphide poisoning: Possible role of supportive measures in the absence of specific antidote." Indian journal of critical care medicine: peer-reviewed, official publication of Indian Society of Critical Care Medicine 19.2 (2015): 109.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-24. Retrieved 2018-04-24.