കാർക്കള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർക്കല

ಕಾರ್ಕಳ
പട്ടണം
Gomateshwara Statue, Karkala
കർക്കലയിലെ ഗോമതേശ്വരപ്രതിമ
Nickname(s): 
ജൈന തീർത്ഥാടന കേന്ദ്രം
Country India
StateKarnataka
Regionതുളു നാട്
ഡിവിഷൻമൈസൂർ ഡിവിഷൻ
ജില്ലഉടുപ്പി
സോൺKarkala
വാർഡ്23
Settled1912
ഹെഡ്‌ക്വാർട്ടേഴ്സ്Udupi
Government
 • പ്രസിഡന്റ്മിസസ് പ്രതിമാ മോഹൻ
 • ഡെപ്യൂട്ടി പ്രസിഡന്റ്മിസസ് നളിനി ആചാർ
വിസ്തീർണ്ണം
 • ആകെ23.06 കി.മീ.2(8.90 ച മൈ)
ഉയരം
80 മീ(260 അടി)
ജനസംഖ്യ
 (2001)
 • ആകെ25,118
 • ജനസാന്ദ്രത1,089.16/കി.മീ.2(2,820.9/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംTulu, Konkani
സമയമേഖലUTC+5:30 (IST)
PIN
574 104
ടെലഫോൺ കോഡ്91-(0)8258
വാഹന റെജിസ്ട്രേഷൻKA-20
അടുത്ത സ്ഥലംമാംഗ്ലൂർ
Sex ratio1.11 /
Legislature typeBicameral
നിയമസഭാ അംഗസംഖ്യ156
ലോക്സഭാ മണ്ഡലംഉടുപ്പി ലോക്സഭാ മണ്ഡലം(15th)
അസംബ്ലി മണ്ഡലംകർണ്ണാടക വിധാൻ സഭാ ക്ഷേത്ര(122nd)
മെസൂരിൽ നിന്നുള്ള ദൂരം250 കിലോമീറ്റർ (160 മൈ) (land)
വെബ്സൈറ്റ്www.karkalatown.gov.in
പ്രസിദ്ധ ജൈനകോന്ദ്രം

ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കുഞ്ഞുപട്ടണമാണ് കർണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കർക്കല. ബാംഗ്ലൂരിൽ നിന്ന് 380 കിലോമീറ്റർ അകലെയാണ് കർക്കല. ജൈനൻമാർ ഭരിക്കുന്ന സമയത്ത് പാണ്ഡ്യനഗരി എന്ന് ഇതറിയപ്പെട്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=കാർക്കള&oldid=2308186" എന്ന താളിൽനിന്ന് ശേഖരിച്ചത്