Jump to content

ദ്വിമണ്ഡല സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കാർ സംവിധാനങ്ങളിൽ, നിയമനിർമ്മാണസഭയിൽ രണ്ട് സഭകൾ ഉള്ള രീതിയാണ് ദ്വിമണ്ഡല സഭ. ഇതിനെ ബൈകാമെറൽ ലെജിസ്ലേച്ചർ (Bicameral Legislature) എന്നും വിളിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യൻ പാർലമെന്റിന് രണ്ട് സഭകളുണ്ട്: ലോക്സഭയും രാജ്യസഭയും. നേരെമറിച്ച്, ഫിലിപ്പീൻസ് പോലുള്ള ചില രാജ്യങ്ങളിൽ ഏകസഭ പാർലമെന്റുകളുണ്ട്.
ഉപരിസഭ (Upper house), അധോസഭ (Lower house) എന്നീ രണ്ട് തലങ്ങളിൽ ഉള്ള സഭകൾ ഉൾപ്പെടുന്ന നിയമനിർമാണ സംവിധാനമാണ് ദ്വിമണ്ഡല സഭ.

ഈ 6 സംസ്ഥാനങ്ങൾ ഒഴിച്ച് മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും ഏകമണ്ഡലസഭയാണുള്ളത്. അതായത് നിയമസഭ മാത്രമാണുള്ളത്. അധോസഭകളിലെ (ലോകസഭ, നിയമസഭ) അംഗങ്ങളെ ജനങ്ങൾ ആണ് തിരഞ്ഞെടുക്കുന്നത്.

ഇതും കൂടി കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ്വിമണ്ഡല_സഭ&oldid=4108701" എന്ന താളിൽനിന്ന് ശേഖരിച്ചത്